"ജെ.ഡി. തോട്ടാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
No edit summary
വരി 1:
{{PU|J.D. Thottan}}{{Needs_Image}}
{{Infobox person
[[മലയാളചലച്ചിത്രം|മലയാളചലച്ചിത്ര]] [[സംവിധായകൻ|സംവിധായകനും]] നിർമ്മാതാവുമാണ് '''ജെ.ഡി. തോട്ടാൻ'''. [[ഇരിങ്ങാലക്കുട]] സ്വദേശിയായ ഇദ്ദേഹത്തിന്റെ യഥാർത്ഥ നാമധേയം ജോസ് എന്നാണ്. ദേവസ്യ - റോസ് ദമ്പതിമാരുടെ മകനായി 1922 [[ഫെബ്രുവരി]] 23-ന് [[ജനനം|ജനിച്ചു]]. 1946-ൽ [[മൈസൂരു|മൈസൂറിലുള്ള]] നവജ്യോതി സ്റ്റുഡിയോയിൽ ചേർന്നു പരിശീലനം നേടി. ഇദ്ദേഹം ആദ്യമായി സവിധാനം നിർവഹിച്ച മലയാള ചിത്രം ''[[കൂടപ്പിറപ്പ്]]'' ആണ്. [[ചതുരംഗം (1959-ലെ ചലച്ചിത്രം)|ചതുരംഗം]], [[സ്ത്രീഹൃദയം]], കല്യാണ ഫോട്ടോ, സർപ്പക്കാട്, അനാഥ, വിവാഹം സ്വർഗ്ഗത്തിൽ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു. കൂടാതെ ചതുരംഗം, സ്ത്രീ ഹൃദയം എന്നീ ചിത്രങ്ങളുടെ നിർമാണത്തിൽ പങ്കാളിയായിരുന്നു. സാറാക്കുട്ടിയാണു ഭാര്യ.<ref>[http://malayalasangeetham.info/displayProfile.php?category=director&artist=JD%20Thottan മലയാളസംഗീതം ഇന്റർനെറ്റ് ഡേറ്റാബേസിൽ നിന്ന്] ജെ.ഡി തോട്ടാൻ</ref>
| honorific_prefix =
| name = ജെ.ഡി. തോട്ടാൻ
| honorific_suffix =
| native_name =
| native_name_lang =
| image = <!-- just the name, without the File: or Image: prefix or enclosing [[brackets]] -->
| image_size =
| alt =
| caption =
| birth_name =
| birth_date = {{Birth date|1922|2|23}}
| birth_place = [[ഇരിഞ്ഞാലക്കുട]], [[തൃശൂർ ജില്ല]]
| disappeared_date = <!-- {{Disappeared date and age|YYYY|MM|DD|YYYY|MM|DD}} (disappeared date then birth date) -->
| disappeared_place =
| disappeared_status =
| death_date = {{Death date and age|1997|9|23|1922|2|23}}
| death_place =
| death_cause =
| body_discovered =
| resting_place =
| resting_place_coordinates = <!-- {{Coord|LAT|LONG|type:landmark|display=inline}} -->
| monuments =
| residence =
| nationality = {{ind}}
| other_names =
| ethnicity = <!-- Ethnicity should be supported with a citation from a reliable source -->
| citizenship = {{ind}}
| education =
| alma_mater =
| occupation = [[ചലച്ചിത്ര സംവിധായകൻ ]],<br/> [[ചലച്ചിത്ര നിർമ്മാതാവ്]]
| years_active =
| employer =
| organization =
| agent =
| known_for =
| notable_works =
| style =
| influences =
| influenced =
| home_town =
| salary =
| net_worth = <!-- Net worth should be supported with a citation from a reliable source -->
| height = <!-- {{height|m=}} -->
| weight = <!-- {{convert|weight in kg|kg|lb}} -->
| television =
| title =
| term =
| predecessor =
| successor =
| party =
| movement =
| opponents =
| boards =
| religion = [[ക്രിസ്തുമതം|ക്രിസ്ത്യാനി]]
| denomination = <!-- Denomination should be supported with a citation from a reliable source -->
| criminal_charge = <!-- Criminality parameters should be supported with citations from reliable sources -->
| criminal_penalty =
| criminal_status =
| spouse = സാറാക്കുട്ടി
| partner =
| children =
| parents = ദേവസ്യ,<br /> റോസ്
| relatives =
| school =
| callsign =
| awards =
| signature =
| signature_alt =
| signature_size =
| module =
| module2 =
| module3 =
| module4 =
| module5 =
| module6 =
| website = <!-- {{URL|Example.com}} -->
| footnotes =
| box_width =
}}
 
[[മലയാളചലച്ചിത്രം|മലയാളചലച്ചിത്ര]] [[സംവിധായകൻ|സംവിധായകനും]] [[ചലച്ചിത്ര നിർമ്മാതാവ്|നിർമ്മാതാവുമാണ്]] '''ജെ.ഡി. തോട്ടാൻ'''. [[ഇരിഞ്ഞാലക്കുട]] സ്വദേശിയായ ഇദ്ദേഹത്തിന്റെ യഥാർത്ഥ നാമധേയം ജോസ് എന്നായിരുന്നു.
 
==ജീവിതരേഖ==
[[മലയാളചലച്ചിത്രം|മലയാളചലച്ചിത്ര]] [[സംവിധായകൻ|സംവിധായകനും]] നിർമ്മാതാവുമാണ് '''ജെ.ഡി. തോട്ടാൻ'''. [[ഇരിങ്ങാലക്കുട]] സ്വദേശിയായ ഇദ്ദേഹത്തിന്റെ യഥാർത്ഥ നാമധേയം ജോസ് എന്നാണ്. ദേവസ്യ - റോസ് ദമ്പതിമാരുടെ മകനായി 1922 [[ഫെബ്രുവരി 23]] 23-ന് [[തൃശൂർ ജില്ല|തൃശൂർ ജില്ലയിലെ]] [[ഇരിഞ്ഞാലക്കുട|ഇരിഞ്ഞാലക്കുടയിൽ]] [[ജനനം|ജനിച്ചു]]. 1946-ൽ1946ൽ [[മൈസൂരു|മൈസൂറിലുള്ള]] നവജ്യോതി സ്റ്റുഡിയോയിൽ ചേർന്നു പരിശീലനം നേടി. ഇദ്ദേഹം ആദ്യമായി സവിധാനം നിർവഹിച്ച മലയാള ചിത്രം ''[[കൂടപ്പിറപ്പ്]]'' ആണ്. [[ചതുരംഗം (1959-ലെ ചലച്ചിത്രം)|ചതുരംഗം]], [[സ്ത്രീഹൃദയം]], കല്യാണ ഫോട്ടോ, സർപ്പക്കാട്, അനാഥ, വിവാഹം സ്വർഗ്ഗത്തിൽ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു. കൂടാതെ ചതുരംഗം, സ്ത്രീ ഹൃദയം എന്നീതുടങ്ങി ചിത്രങ്ങളുടെപല ചിത്രങ്ങളുടെയും നിർമാണത്തിൽ പങ്കാളിയായിരുന്നു. സാറാക്കുട്ടിയാണു ഭാര്യ.<ref>[http://malayalasangeetham.info/displayProfile.php?category=director&artist=JD%20Thottan മലയാളസംഗീതം ഇന്റർനെറ്റ് ഡേറ്റാബേസിൽ നിന്ന്] ജെ.ഡി തോട്ടാൻ</ref>[[1997]] [[സെപ്റ്റംബർ 23]]ന് ജെ.ഡി. തോട്ടാൻ അന്തരിച്ചു.
 
==ചലച്ചിത്ര പ്രവർത്തനം==
1946ൽ സിനിമാരംഗത്തു പ്രവേശിച്ച ജെ.ഡി. തോട്ടാൻ അഞ്ച് ദശകക്കാലം ഈ രംഗത്തു പ്രവർത്തിച്ച സംവിധായകനാണ്. ഒരു വർഷം മൂന്നോ നാലോ ചിത്രങ്ങൾ ഇറങ്ങുന്ന കാലഘട്ടം മുതൽ നൂറ്റി ഇരുപത്തേഴ് ചിത്രങ്ങൾ ഇറങ്ങുന്ന കാലഘട്ടം വരെ സിനിമാരംഗത്തു നിലയുറപ്പിച്ച അപൂർവം ചിലരിലൊരാളാണ് തോട്ടാൻ.. 1946-1944ൽ മൈസൂറിലെ നവജ്യോതി ഫിലിം കമ്പനിയിൽ നിന്നാണ് ഇദ്ദേഹത്തിന്റെ സിനിമാജീവിതം ആരംഭിക്കുന്നത്. [[തമിഴ്]], [[തെലുഗു]], [[കന്നഡ]] തുടങ്ങിയ ഭാഷാചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ചു. 1950ൽ [[ചെന്നൈ|മദിരാശിയിലെത്തിയ]] ഇദ്ദേഹം വീണ്ടും രണ്ടരവർഷക്കാലം പല കമ്പനികളിലായി വിവിധ ഭാഷാചിത്രങ്ങളിൽ സഹസംവിധായകനായി. അങ്ങനെ സിനിമയെപ്പറ്റി കൂടുതൽ പഠിക്കാനും മനസ്സിലാക്കാനും കഴിഞ്ഞു. 1952ൽ അസോസിയേറ്റഡ് ഫിലിംസിൽ ചേർന്ന തോട്ടാൻ [[ആശാദീപം]], [[സ്നേഹസീമ]] തുടങ്ങിയ ചിത്രങ്ങൾക്കുവേണ്ടി [[ജി.ആർ. റാവു|ജി.ആർ. റാവുവിന്റെയും]] [[എസ്.എസ്. രാജൻ|എസ്.എസ്. രാജന്റെയും]] സഹസംവിധായകനായി പ്രവർത്തിച്ചു.
 
1956ൽ സ്വന്തം ഭാഷയിൽ തിരിച്ചെത്തി ചിറയിൻകീഴ് ഖദീജാ പ്രൊഡക്ഷൻസിന്റെ [[കൂടപ്പിറപ്പ്]] സംവിധാനം ചെയ്തു. ഇദ്ദേഹത്തിന്റെ പ്രഥമ സംഭാവനയായ [[കൂടപ്പിറപ്പ്]] അന്നത്തെ ഒരു പരീക്ഷണ ചിത്രമായിരുന്നു. പുതുമുഖങ്ങളായ [[അംബിക (പഴയകാല നടി)|അംബികയും]] [[പ്രേം നവാസ്|പ്രേംനവാസും]] ആണ് ഇതിലെ നായികാനായകന്മാർ. മറ്റു പ്രവർത്തകരും ഏറിയ പങ്കും പുതുമുഖങ്ങളായിരുന്നു. അനുഗൃഹീത കവിയും ഗാനരചയിതാവുമായ [[വയലാർ രാമവർമ്മ]] കൂടപ്പിറപ്പിലൂടെയാണ് ചലച്ചിത്ര രംഗത്തേക്കു കടന്നുവന്നത്. പ്രസിദ്ധ കഥാകാരൻ [[പോഞ്ഞിക്കര റാഫി]] ഇതിലൂടെ തിരക്കഥാകൃത്തായി.
1956ൽ അഞ്ചു മലയാളചിത്രങ്ങളായിരുന്നു കേരളത്തിൽ റിലീസ് ചെയ്തത്. അതിലൊന്നായിരുന്നു ‘കൂടെപ്പിറപ്പ്’. (‘[[അവരുണരുന്നു]]’, ‘[[ആത്മാർപ്പണം]]’, ‘[[മന്ത്രവാദി (ചലച്ചിത്രം)|മന്ത്രവാദി]]’, ‘[[രാരിച്ചൻ എന്ന പൗരൻ]]’ എന്നിവയായിരുന്നു മറ്റു ചിത്രങ്ങൾ. തോട്ടാൻറെ ഈ കന്നിച്ചിത്രം ബോക്സോഫിസ് തകർത്തുമുന്നേറി.<ref name="thottaan">{{cite web|url=http://www.madhyamam.com/weekly/1161|title=മൗനത്തിന്റെ കൂടപ്പിറപ്പ്|accessdate=18 ജൂലൈ 2013 |quote= |publisher=മാധ്യമം ആഴ്ചപ്പതിപ്പ്}}</ref>
 
പുതുമുഖങ്ങളെ കണ്ടെത്തുന്നതിലുള്ള വൈഭവം പില്ക്കാലത്തും തോട്ടാൻ പ്രദർശിപ്പിച്ചിട്ടുണ്ട്. പ്രദർശന വിജയം നേടിയതിനോടൊപ്പം ഇദ്ദേഹത്തിന്റെ പ്രഥമചിത്രം പുരസ്കാരങ്ങളും നേടുകയുണ്ടായി. തോട്ടാൻ സംവിധാനം നിർവഹിച്ച സാമൂഹ്യപ്രസക്തിയുള്ള രണ്ടാമത്തെ ചിത്രമായ [[ചതുരംഗം (1959-ലെ ചലച്ചിത്രം)|ചതുരംഗം]] ജനശ്രദ്ധ ആകർഷിക്കുകയും റീജിയണൽ മെറിറ്റ് സർട്ടിഫിക്കറ്റ് നേടുകയും ചെയ്തു. സ്ത്രീഹൃദയവും നാടോടികളും പുറത്തുവന്നതോടെ സിനിമാരംഗത്ത് നല്ലൊരു സംവിധായകനെന്ന പദവി തോട്ടാന് നേടാൻ കഴിഞ്ഞു. സംവിധായകനും നിർമാതാവുമായ പി.സുബ്രഹ്മണ്യത്തിനോടൊപ്പം കുറച്ചുകാലം മെരിലാൻഡ് സ്റ്റുഡിയോയിൽ പ്രവർത്തിച്ചു. 1963ൽ പ്രശസ്ത നടൻ [[രാജ്കുമാർ (കന്നട നടൻ)|രാജ്കുമാറിനെ]] നായകനാക്കി '''കന്യാരത്നം''' എന്ന [[കന്നഡ]] ചിത്രം സംവിധാനം ചെയ്തു. രാജ്കുമാർ ആദ്യമായി സാമൂഹ്യ പ്രസക്തിയുള്ള ഒരു കഥാചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് കന്യാരത്നത്തിലാണ്. [[കർണ്ണാടകം|കർണ്ണാടകത്തിൽ]] നൂറുദിവസത്തിലധികം തിയേറ്ററുകൾ നിറഞ്ഞോടിയ ഒരു ചിത്രമായിരുന്നു അത്.<ref name="thottaan"/> തുടർന്ന് കല്യാണഫോട്ടോ, സർപ്പക്കാട്, അനാഥ, വിവാഹം സ്വർഗത്തിൽ, വിവാഹസമ്മാനം, ഓമന, ചെക്ക്പോസ്റ്റ് തുടങ്ങിയ ചിത്രങ്ങളും സംവിധാനം ചെയ്തു. പതിനാറ് ചിത്രങ്ങളാണ് ആകെ സംവിധാനം ചെയ്തിട്ടുള്ളത്. പ്രമേയപരമായി ഏറെ സവിശേഷത പുലർത്തിയ, [[എം.ടി. വാസുദേവൻ നായർ]] [[തിരക്കഥ|തിരക്കഥയും]] സംഭാഷണവും എഴുതിയ [[അതിർത്തികൾ (ചലച്ചിത്രം)|അതിർത്തികളാണ്]] ഇദ്ദേഹം നിർമാണവും സംവിധാനവും നിർവഹിച്ച അവസാന ചിത്രം.
 
==സംവിധാനം നിർവഹിച്ച ചിത്രങ്ങൾ==
{| class="wikitable"
Line 6 ⟶ 99:
! ചിത്രം !! വർഷം !! നിർമ്മാതാവ്
|-
| കൂടപ്പിറപ്പ് || 1956 || റഷീത്റഷീദ്
|-
| ചതുരംഗം || 1959 || ഡാ. ജോഷ്വ
Line 39 ⟶ 132:
*[http://www.imdb.com/name/nm0861844/ ഇന്റർനെറ്റ് മൂവി ഡേറ്റാബേസിൽ നിന്ന്] ജെ.ഡി. തോട്ടാൻ
 
{{Sarvavijnanakosam|തോട്ടാൻ, ജെ.ഡി. (1922 - 97)}}
[[വർഗ്ഗം:1922-ൽ ജനിച്ചവർ]]
 
[[വർഗ്ഗം:ഫെബ്രുവരി 23-ന് ജനിച്ചവർ]]
 
 
[[വർഗ്ഗം:മലയാള ചലച്ചിത്ര സംവിധായകർ]]
"https://ml.wikipedia.org/wiki/ജെ.ഡി._തോട്ടാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്