"പ്ലൂട്ടോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) Bot: Migrating 143 interwiki links, now provided by Wikidata on d:q339 (translate me) |
|||
വരി 72:
[[സൗരയൂഥം|സൗരയൂഥത്തിലെ]] ഒരു [[കുള്ളൻഗ്രഹം|കുള്ളൻഗ്രഹമാണ്]] '''പ്ലൂട്ടോ'''. [[2006]] [[ഓഗസ്റ്റ്]] വരെ ഇതിനെ ഒരു [[ഗ്രഹം|ഗ്രഹമായാണ്]] കണക്കാക്കിയിരുന്നത്. [[1930]]-ൽ [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കകാരനായ]] [[ക്ലൈഡ് ടോംബോഗ്]] ആണ് ഈ വാമനഗ്രഹത്തെ കണ്ടെത്തിയത്. ഗ്രീക്കുപുരാണങ്ങളിലെ അധോലോകത്തിന്റെ ദേവനായ പ്ലൂട്ടോയുടെ പേരാണ് ഇംഗ്ലീഷുകാർ ഇതിന് കൊടുത്തിരിക്കുന്നത്. '''വെനിഷ്യ ബെർണി'''(1918–2009) എന്ന 11 വയസുകാരിയാണ് പ്ലൂട്ടോ എന്ന പേരു നിർദ്ദേശിച്ചത്.
== അടിസ്ഥാനവിവരങ്ങൾ ==
[[1930|1930-ലാണ്]] ഈ ഗ്രഹത്തെ കണ്ടെത്തുന്നത്. [[സൂര്യൻ|സൂര്യനിൽ]] നിന്ന് ശരാശരി 590 കോടി [[കിലോമീറ്റർ]] അകലെയാണ് പ്ലൂട്ടോ സ്ഥിതി ചെയ്യുന്നത്.സൗരയൂഥത്തിൽ പ്ലൂട്ടോ സ്ഥിതി ചെയ്യുന്ന ഭാഗം
പ്ലൂട്ടോയ്ക്ക്
248 ഭൂവർഷം കൊണ്ട് [[സൂര്യൻ|സൂര്യനെ]] ഒരു പ്രാവശ്യം വലം വെക്കുന്ന പ്ലൂട്ടോ 6 ദിവസം 9 മണിക്കൂർ കൊണ്ട് അതിന്റെ അച്ചുതണ്ടിൽ ഒരു പ്രാവശ്യം തിരിയും.
|