"കല്ലാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 47:
}}
 
[[ആൽ]] കുടുംബത്തിലെ [[പശ്ചിമഘട്ടം|പശ്ചിമഘട്ടതദ്ദേശവാസിയായ]] ഇടത്തരം മരമാണ് '''കല്ലാൽ''' {{ശാനാ|Ficus drupacea}}. '''കല്ലരയാൽ''', '''കാട്ടരയാൽ''', '''ചേല''' എന്നൊക്കെ പേരുകളുണ്ട്<ref>http://www.biotik.org/india/species/f/ficudrup/ficudrup_en.html</ref>. പാറകളുടെ ഇടയിലും കൽപ്രദേശങ്ങളിലും കാണുന്നതിനാലാണ് കല്ലാൽ എന്ന പേര് വന്നത്. [[ബർമ്മ]], [[ശ്രീലങ്ക]], [[ദക്ഷിണേന്ത്യ]] എന്നിവിടങ്ങളിലാണ് കൂടുതലായി കല്ലാൽ ഉള്ളത്.
 
ദീർഘവൃത്താകൃതിയിലുള്ള ഇലകൾക്ക് ശരാശരി 15 സെന്റിമീറ്റർ നീളവും 10സെന്റിമീറ്റർ വീതിയുമുണ്ട്. ഇളം ശാഖകളിലും തളിരിലയുടെ അടിവശത്തും തവിട്ടുനിറത്തിലുള്ള രോമം പോലുള്ള നാരുകൾ കാണാം. ഞെട്ടിയില്ലാത്ത പൂങ്കുലയും ദീർഘവൃത്താകൃതിയിൽ ഓറഞ്ചുനിറത്തിലുള്ള കായയുമാണ് കല്ലാലിന്റേത്. മരത്തൊലിക്ക് ഔഷധഗുണമുണ്ട്<ref>{{കേവവൃ|30, കോളം 1}}</ref>.
 
ഇത് പ്രധാനമായും [[തമിഴ്‌നാട്|തമിഴ്‌നാട്ടിൽ]] കണ്ടുവരുന്നു. ഫലം ഹൃദയത്തിനും ഇലകളും തടിയും കരളിനും ത്വക്കിനും ഔഷധമാണ്.<ref>http://books.google.co.in/books?id=gMwLwbUwtfkC&pg=PA266&lpg=PA266&dq=Ficus+dalhousiae&source=bl&ots=_AD-E6DUUR&sig=-kMuY7q0BgpEpdRYImsEURaP8E4&hl=en&sa=X&ei=fRePUYCIFoiItQa464CYDA&ved=0CC8Q6AEwAA#v=onepage&q=Ficus%20dalhousiae&f=false</ref> 800 മീറ്റർ വരെ ഉയരമുള്ള പാറ നിറഞ്ഞ മലഞ്ചെരിവുകളിലും നദീതീരങ്ങളിലും കാണുന്നു.<ref>http://indiabiodiversity.org/species/show/261342</ref>
 
==അവലംബം==
{{reflist}}
Line 57 ⟶ 60:
 
{{plant-stub}}
{{WS|Ficus dalhousiae}}
 
{{CC|Ficus dalhousiae}}
{{കേരളത്തിലെ മരങ്ങൾ}}
[[വർഗ്ഗം:വൃക്ഷങ്ങൾ]]
Line 63 ⟶ 67:
[[വർഗ്ഗം:ആലുകൾ]]
[[വർഗ്ഗം:മൊറേസി]]
[[വർഗ്ഗം:പശ്ചിമഘട്ടതദ്ദേശവാസിയായ സസ്യങ്ങൾ]]
[[വർഗ്ഗം:പുഷ്പിക്കുന്ന സസ്യങ്ങൾ]]
"https://ml.wikipedia.org/wiki/കല്ലാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്