"വ്രതം (ഇസ്‌ലാമികം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ വിവരം ചേർത്തു
പുതിയ വിവരം ചേർത്തു
വരി 33:
 
ഖുറാൻ അവതരണം ആരംഭിച്ചതിന്റെ വാർഷികരാവിനെ '''ലൈലത്തുൽ ഖദ്ർ'''(വിധി നിർണയ രാവ്) എന്നറിയുന്നത്. ഇരുപത്തിആറാം ദിവസം അസ്തമിച്ചതിന് ശേഷമുള്ള രാവിനെ '''ഇരുപത്തിയേഴാം രാവ്''' എന്ന് പറയുന്നു.
 
===സകാത്തുൽ ഫിത്ർ===
റംസാൻ മാസത്തിലെ അവസാനത്തെ ദിവസം അസ്തമിക്കുമ്പോൾ കുടുമ്പനാഥൻ തന്റെ കുടുംബത്തിലെ ജീവിച്ചിരിക്കുന്ന ഓരോരുത്തർക്കും വേണ്ടി രണ്ടു കി.ഗ്രാം ഇരുനൂറു ഗ്രാം ധാന്യം ദാനം ചെയ്യുന്നു. <ref name=" vns21"/>
 
== ഇതുംകൂടി കാണുക ==
"https://ml.wikipedia.org/wiki/വ്രതം_(ഇസ്‌ലാമികം)" എന്ന താളിൽനിന്ന് ശേഖരിച്ചത്