"വ്രതം (ഇസ്‌ലാമികം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28:
===അത്താഴം===
നോമ്പ് എടുക്കുന്നതിന്റെ തലേ അർദ്ധരാത്രി മുതൽ സൂര്യോദയത്തിനു മുമ്പ് കഴിക്കുന്ന ഭക്ഷണമാണ് അത്താഴം, ഇടയത്താഴം എന്ന് പറയുന്നത്. അറബിയിൽ ഇതിനെ '''സുഹുർ''' എന്നാണ് പറയുന്നത്. സന്ധ്യാനമസ്കാരത്തിന്റെ സമയമറിയിക്കുന്ന ബാങ്ക് കേട്ടാൽ വെള്ളം കഴിച്ചോ എന്തെങ്കിലും ഭക്ഷിച്ചോ നോമ്പ് അവസാനിപ്പിക്കുന്നതിനെ '''നോമ്പ് തുറ''' അഥവാ '''ഇഫ്താർ''' എന്നു പറയുന്നു.<ref name="vns21">റംസാൻ ഒരു പരിചയം - ടി. ആരിഫലി, മാതൃഭൂമി റംസാൻ സപ്ലിമെന്റ് 2013.</ref>
 
===നമസ്കാരം===
പ്രഭതത്തിലെ '''ഫജ്ർ''' മധ്യാഹ്നത്തിൽ '''ളുഹർ''' സായഹ്നത്തിൽ '''അസ്ർ''' സ്ന്ധ്യാനേരത്തെ '''മഗ്രിബ്''' രാത്രിയിലെ '''ഇശാ''' എന്നിവയാണ് അഞ്ചു നമസ്കാരങ്ങൾ. ഇവയോട് ചേർന്നോ മ്റ്റുചില സമയങ്ങളിൽ അനുഷ്ടിക്കാവുന്ന നമസ്കാരങ്ങളിൽ പ്രധാനപ്പെട്ടതാണ് രാത്രി ഉറങ്ങുന്നതിനു മുമ്പോ കാലത്ത് ഉണർന്നോ നടത്തുന്ന '''തറാവീഹ്''' നമസ്കാരം. മ്റ്റെല്ലാകാര്യങ്ങളിൽ നിന്നും വിട്ടുനിന്ന് ഭജനമിരിക്കുന്നതാണ് '''ഇഅ്തിഖാഹ്'''.
 
ഖുറാൻ അവതരണം ആരംഭിച്ചതിന്റെ വാർഷികരാവിനെ '''ലൈലത്തുൽ ഖദ്ർ'''(വിധി നിർണയ രാവ്) എന്നറിയുന്നത്. ഇരുപത്തിആറാം ദിവസം അസ്തമിച്ചതിന് ശേഷമുള്ള രാവിനെ '''ഇരുപത്തിയേഴാം രാവ്''' എന്ന് പറയുന്നു.
 
== ഇതുംകൂടി കാണുക ==
"https://ml.wikipedia.org/wiki/വ്രതം_(ഇസ്‌ലാമികം)" എന്ന താളിൽനിന്ന് ശേഖരിച്ചത്