"വ്രതം (ഇസ്‌ലാമികം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Irshadpp എന്ന ഉപയോക്താവ് സൗം എന്ന താൾ വ്രതം (ഇസ്‌ലാമികം) എന്നാക്കി മാറ്റിയിരിക്കുന്നു
പുതിയ വിവരം ചേർത്തു
വരി 26:
*[[അയ്യാമുത്തശ്‌രീഖ്]] - ബലി പെരുന്നാൾ കഴിഞ്ഞുള്ള മൂന്ന് ദിനങ്ങൾ
* വ്രതമെടുക്കൽ ഹാനികരമാകുന്ന അവസ്ഥയിൽ (ഉദാ:- നോമ്പ് ഒഴിവാക്കാൻ നിർദ്ദേശിക്കപ്പെട്ട രോഗി){{തെളിവ്}}
===അത്താഴം===
നോമ്പ് എടുക്കുന്നതിന്റെ തലേ അർദ്ധരാത്രി മുതൽ സൂര്യോദയത്തിനു മുമ്പ് കഴിക്കുന്ന ഭക്ഷണമാണ് അത്താഴം, ഇടയത്താഴം എന്ന് പറയുന്നത്. അറബിയിൽ ഇതിനെ '''സുഹുർ''' എന്നാണ് പറയുന്നത്. സന്ധ്യാനമസ്കാരത്തിന്റെ സമയമറിയിക്കുന്ന ബാങ്ക് കേട്ടാൽ വെള്ളം കഴിച്ചോ എന്തെങ്കിലും ഭക്ഷിച്ചോ നോമ്പ് അവസാനിപ്പിക്കുന്നതിനെ '''നോമ്പ് തുറ''' അഥവാ '''ഇഫ്താർ''' എന്നു പറയുന്നു.
 
== ഇതുംകൂടി കാണുക ==
"https://ml.wikipedia.org/wiki/വ്രതം_(ഇസ്‌ലാമികം)" എന്ന താളിൽനിന്ന് ശേഖരിച്ചത്