"മസ്ജിദുൽ ഹറാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64:
 
കഅബയുടെ രണ്ട് മൂന്ൻ മൂലകൾക്കിടയിൽ യു ഷേപ്പ് രൂപത്തിൽ വളച്ചു കെട്ടിയ ഭാഗമാണിത്. ഹിജ്ർ ഇസ്മാഈൽ കബയിൽ പെട്ട ഭാഗമാണ്. ഖുറൈശികൾ കഅബ പുതുക്കിപ്പണിയുമ്പോൾ ഹലായ പണം ഇല്ലാതെ വന്നപ്പോൾ ഈ ഭാഗം ഒഴിവാക്കുകയായിരുന്നു. അതിനാൽ കഅബയുടെ ഉള്ളിൽ നിസ്കരിച്ച അതെ പുണ്യം ഇതിനുള്ളിൽ നിസ്കരിച്ചാൽ ലഭ്യമാകുന്നു.
* '''സംസം വെള്ളം '''
 
പ്രവാചകൻ ഇബ്റാഹീം(അ)തൻറെ ഭാര്യ ഹാജറയെയും മകൻ ഇസ്മാഈൽ (അ)നെയും മക്കയിൽ തനിച്ചാക്കി പ്രബോധനത്തിനായി യാത്രതിരിച്ചു. ഉമ്മയും കുഞ്ഞും തനിച്ചായി. വെള്ളവും ഭക്ഷണവും തീർന്നു. കുഞ്ഞ് കരയാൻ തുടങ്ങി. ഉമ്മ സ്വഫ മർവ എന്ന രണ്ട് മലമുകളിൽ കയറി യാത്രാ സംഘത്തെ
 
* '''മഖാമു ഇബ്രാഹിം '''
 
"https://ml.wikipedia.org/wiki/മസ്ജിദുൽ_ഹറാം" എന്ന താളിൽനിന്ന് ശേഖരിച്ചത്