"സെറാധോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 36:
|municipality =
<!-- *** Family *** -->
|parent = Southതെക്കേ Americaഅമേരിക്ക
|range =
|border =
വരി 97:
}}
 
[[ബ്രസീൽ|ബ്രസീലിലെ]] ഉഷ്ണമേഖലാ [[സവേന]] ഭൂപ്രദേശമാണ് '''സെറാദു''', [[തെക്കേ അമേരിക്ക|തെക്കേ അമേരിക്കയിലെ]] ഏറ്റവും വലിയ [[സവേന|സാവന്നയാണിത്സവേനയാണിത്]]. [[വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ|വേൾഡ് വൈൾഡ് ഫണ്ട് ഫോർ നേച്ചറിന്റെ]] കണക്കനുസരിച്ച് സസ്യശാസ്ത്രപരമായി ലോകത്തെ എറ്റവും സമ്പന്നമായ [[സവേന|സാവന്നയുംസവേനയും]] ഇതാണ്. ബ്രസീലിയൻ സംസ്ഥാനങ്ങളായ ഗൊയിയാസ്, ഫെഡറൽ ഡിസ്ട്രിക്ട്, മാറ്റോ ഗ്രോസോ ദു സുൾ, തോകാന്റിൻസ്, മിനാസ് ഗെറായിസ്, ബാഹിയ എന്നിവയുടെ പടിഞ്ഞാറുഭാഗങ്ങൾ തുടങ്ങി [[സാവോ പൌലോയുടെയുംപോളോ|സാവോ പോളോയുടെയും]] പരാനയുടെയും ചില പ്രദേശങ്ങൾചിലപ്രദേശങ്ങൾ വരെ 19,16,900 ച.കി.മീചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ഈ [[സവേന|സാവന്ന]] പരന്നു കിടക്കുന്നത്. വടക്കുകിഴക്കേ [[പരാഗ്വേ|പാരഗ്വായ്]], കിഴക്കേ [[ബൊളീവിയ|ബൊളീവിയ]] എന്നിവിടങ്ങൾ വരെ വിസ്തൃതീർണമുണ്ട് സെറാദുവിന്. പ്രധാനനദികളായ സാവോ ഫ്രാൻസിസ്കോ, തോകാന്റിൻസ്, അരാശുയിയ, സിൻകു, പാരഗ്വായ്പരാഗ്വേ എന്നിവയുടെ ഉയർന്ന ഭാഗങ്ങളൊക്കെ സെറാദുവിലാണ്. വടക്ക് ആമസോൺ താഴ്വര, പടിഞ്ഞാറ് ചാക്കോ, [[പാന്റനാൽ]], വടക്കുകിഴക്ക് കാച്ചിങ്ഗ, കിഴക്കും തെക്കും അറ്റ്‍ലാന്റിക്[http://en.wikipedia.org/wiki/Atlantic_Forest വനംഎന്നിങ്ങനെയാണ്അറ്റ്ലാന്റിക് വനം ]എന്നിങ്ങനെയാണ് സെറാദുവിന്റെ അതിർത്തികൾ.
 
1,600 ൽ600ൽ പരം ജന്തുജ‌ാതികൾജന്തുജാതികൾ, 5,000 സസ്യജാതികൾ എന്നിവ സെറാദുവിലുണ്ട്. ബ്രസീലിന്റെ കന്നുകാലിവളർത്തലിന്റെ 70 % ഈ പ്രദേശത്താണ്. ധാന്യങ്ങൾ, സോയാപ്പയർ, പയറുവർഗങ്ങൾ, [[ചോളം]], [[അരി]] എന്നിവ ഇവിടെ കൃഷി ചെയ്യുന്നു. 2006 ലെ2006ലെ ലോകഭക്ഷ്യപുരസ്കാരം സെറാദുവിനെ കാർഷിക ഭക്ഷ്യയോഗ്യമേഖലയാക്കിയതിനാണ് ലഭിച്ചത്.
[[വർഗ്ഗം:ബ്രസീലിന്റെ ഭൂമിശാസ്ത്രം]]
"https://ml.wikipedia.org/wiki/സെറാധോ" എന്ന താളിൽനിന്ന് ശേഖരിച്ചത്