"അക്ഷയ് കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 223.233.63.55 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
വരി 24:
 
== സിനിമജീവിതം ==
ആദ്യ ചിത്രം 1991 ലെ സൌഗന്ധ് എന്ന സിനിമയായിരുന്നു. അത്ര ശ്രദ്ധിക്കാതെ ഈ സിനിമക്ക് ശേഷം 1992 ൽ ഇറങ്ങിയ ഖിലാഡി എന്ന ചിത്രം അക്ഷയിനെ [[ബോളിവുഡ്]] സിനിമ രംഗത്ത് ശ്രദ്ധേയനായ ഒരു നടനാക്കുകയായിരുന്നു. പിന്നീട് ഒരു പാട് വിജയചിത്രങ്ങൾ അക്ഷയിന്റെ സിനിമ ജീവിതത്തിൽ ഉണ്ടായി. ഇപ്പോൾ കേരളത്തിൽ അക്ഷയ് കുമാർ ഫാൻസ് ഗ്രൂപ്പ് രൂപീകരിക്കുന്നുണ്ട്.
 
ചില പ്രധാന ചിത്രങ്ങൾ താഴെ പറയുന്നു.
"https://ml.wikipedia.org/wiki/അക്ഷയ്_കുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്