"കറുപ്പും ചുവപ്പും മൺപാത്ര സംസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 7 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q2525323 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
പണ്ഠിതർ
വരി 4:
ഏകദേശം [[12th century BC|ക്രി.മു. 12-ആം നൂറ്റാണ്ട്]] മുതൽ [[9th century BC|ക്രി.മു. 9-ആം നൂറ്റാണ്ട്]] വരെയാണ് ഈ സംസ്കാരത്തിന് പഴക്കം നിർണ്ണയിച്ചിരിക്കുന്നത്. [[Rigveda|ഋഗ്വേദത്തിനു]] ശേഷമുള്ള [[Vedic civilization|വേദസംസ്കാരവുമായി]] ആണ് ഇതിനെ ബന്ധപ്പെടുത്തിയിരിക്കുന്നത്.
 
ചില ഖനനസ്ഥലങ്ങളിൽ, കറുപ്പും ചുവപ്പും മൺപാത്രങ്ങൾ പിൽക്കാല ഹാരപ്പൻ മൺപാത്രങ്ങളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. ത്രിഭുവൻ എൻ. റോയ് തുടങ്ങിയ ചില പണ്ഠിതരുടെപണ്ഡിതർ അഭിപ്രായമനുസരിച്ച് കറുപ്പും ചുവപ്പും മൺപാത്ര സംസ്കാരം നിറം‌പിടിപ്പിച്ച ചാരപ്പാത്ര സംസ്കാരത്തെയും വടക്കൻ കറുത്ത മിനുസപ്പെടുത്തിയ സംസ്കാരത്തെയും നേരിട്ട് സ്വാധീനിച്ചുകാണണം.<ref>Shaffer, Jim. 1993, Reurbanization: The eastern Punjab and beyond. In Urban Form and Meaning in South Asia: The Shaping of Cities from Prehistoric to Precolonial Times, ed. H. Spodek and D.M. Srinivasan.</ref> സിന്ധൂ നദീതടത്തിനു പടിഞ്ഞാറ് കറുപ്പും ചുവപ്പും മൺപാത്ര സംസ്കാരത്തിനു തെളിവുകൾ ഇല്ല. <ref>Shaffer, Jim. Mathura: A protohistoric Perspective in D.M. Srinivasan (ed.), Mathura, the Cultural Heritage, 1989, pp. 171-180. Delhi. cited in Chakrabarti 1992</ref>
 
[[ഉത്തർപ്രദേശ്|ഉത്തർപ്രദേശിലെ]] മുകൾ [[Gangetic plain|ഗംഗാ സമതലം]] മുതൽ [[Vindhyaവിന്ധ്യ പർ‌വതനിരകൾ|വിന്ധ്യ]] പർവ്വതനിരകൾക്ക് കിഴക്കു വരെയും [[West Bengal|പശ്ചിമബംഗാൾ]] വരെയും ഈ സംസ്കാരം വ്യാപിച്ചിരുന്നു.
 
ഗവേഷണങ്ങളും കണ്ടുപിടിത്തങ്ങളും ചൂണ്ടിക്കാട്ടുന്നത് കറുപ്പും ചുവപ്പും മൺപാത്ര സംസ്കാരം ബംഗാളിൽ ക്രി.മു. 1500-ഓടു കൂടി പുഷ്കലമാവുകയും വീണ്ടും പരിണമിച്ച് ചാൽകോലിഥിക് കാലഘട്ടവും കടന്ന്, ക്രി.മു. 3-ആം നൂറ്റാണ്ടിലെ ചരിത്ര കാലഘട്ടം വരെ നീണ്ടുനിൽക്കുകയും ചെയ്തു എന്നാണ്.