"സിന്ധു-ഗംഗാ സമതലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) സിന്ധു
വരി 1:
{{prettyurl|Indo-Gangetic Plain}}
[[പ്രമാണം:Indo-Gangetic Plain.png|300px|right|thumb|സിന്ദൂസിന്ധു-ഗംഗാ സമതലത്തിന്റെ സ്കീമാറ്റിക്ക് ഭൂപടം]]
 
കത്വിയാർശ്ചി സമതലങ്ങൾ എന്നും അറിയപ്പെടുന്ന '''സിന്ധൂസിന്ധു-ഗംഗാ സമതലം''' ഇന്ത്യയുടെ വടക്ക്, കിഴക്കു ഭാഗങ്ങളുടെ ഭൂരിഭാഗവും, [[പാകിസ്താൻ|പാകിസ്താനിലെ]] ഏറ്റവും ജനസാന്ദ്രതയുള്ള ഭാഗങ്ങൾ, [[ബംഗ്ലാദേശ്|ബംഗ്ലാദേശിന്റെ]] ഒട്ടുമുക്കാലും ഭാഗങ്ങൾ എന്നിവ ചേർന്ന വിശാലവും ഫലഭൂയിഷ്ഠവുമായ സമതലങ്ങൾ ആണ്. ഈ സമതലത്തെ നനയ്ക്കുന്ന [[സിന്ധു]], [[ഗംഗ]] നദികളുടെ പേരിൽ നിന്നാണ് ഈ സമതലത്തിനു പേര് ലഭിച്ചത്.
 
സിന്ധൂ-ഗംഗാ സമതലത്തിന്റെ വടക്കുഭാഗം [[ഹിമാലയം|ഹിമാലയ പർവ്വതങ്ങളാണ്]]. ഹിമാലയത്തിൽ നിന്നും പല നദികളും സിന്ധൂ-ഗംഗാ സമതലത്തിലേയ്ക്കൊഴുകി ഫലഭൂയിഷ്ഠമായ [[അലൂവിയം]] ഈ രണ്ട് നദികൾക്ക് ഇടയ്ക്കുള്ള പ്രദേശത്ത് നിക്ഷേപിക്കുന്നു. സമതലത്തിന്റെ തെക്കേ അതിര് [[Vindhya Range|വിന്ധ്യ]]- [[Satpura Range|സത്പുര]] പർവ്വതനിരകളും [[Chota Nagpur Plateau|ഛോട്ടാ നാഗ്പൂർ പീഠഭൂമിയും]] ആണ്. പടിഞ്ഞാറുവശത്ത് [[Iranian Plateau|ഇറാനിയൻ പീഠഭൂമി]] ഉയരുന്നു.
"https://ml.wikipedia.org/wiki/സിന്ധു-ഗംഗാ_സമതലം" എന്ന താളിൽനിന്ന് ശേഖരിച്ചത്