"സെറാധോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Arjunkmohan എന്ന ഉപയോക്താവ് സെവാദു എന്ന താൾ സെറാദു എന്നാക്കി മാറ്റിയിരിക്കുന്നു
No edit summary
വരി 97:
}}
 
[[ബ്രസീൽ|ബ്രസീലിലെ]] ഉഷ്ണമേഖലാ സാവന്ന ഭൂപ്രദേശമാണ് '''സെറാദു''', [[വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ|വേൾഡ് വൈൾഡ് ഫണ്ട് ഫോർ നേച്ചറിന്റെ]] കണക്കനുസരിച്ച് സസ്യശാസ്ത്രപരമായി ലോകത്തെ എറ്റവും സമ്പന്നമായ സാവന്നയാണ് ഇത്. ബ്രസീലിയൻ സംസ്ഥാനങ്ങളായ ഗൊയിയാസ്, ഫെഡറൽ ഡിസ്ട്രിക്ട്,മാറ്റോ ഗ്രോസോ ദു സുൾ, തോകാന്റിൻസ്, മിനാസ് ഗെറായിസ്, ബാഹിയ എന്നിവയുടെ പടിഞ്ഞാറുഭാഗങ്ങൾ തുടങ്ങി സാവോ പൌലോയുടെയും പരാനയുടെയും ചില പ്രദേശങ്ങൾ വരെ 19,16,900 ച.കി.മീ വിസ്തൃതിയിലാണ് ഈ സാവന്ന പരന്നു കിടക്കുന്നത്.വടക്കുകിഴക്കേ [[പരാഗ്വേ|പാരഗ്വായ്]], കിഴക്കേ [[ബൊളീവിയ|ബൊളീവിയ]] എന്നിവിടങ്ങൾ വരെ വിസ്തൃതീർണമുണ്ട് സെറാദുവിന്. [[തെക്കേ അമേരിക്ക|തെക്കേ അമേരിക്കയിലെ]] ഏറ്റവും വലിയ സാവന്നയാണിത്. പ്രധാനനദികളായ സാവോ ഫ്രാൻസിസ്കോ, തോകാന്റിൻസ്, അരാശുയിയ, സിൻകു, പാരഗ്വായ് എന്നിവയുടെ ഉയർന്ന ഭാഗങ്ങളൊക്കെ സെറാദുവിലാണ്. വടക്ക് ആമസോൺ താഴ്വര, പടിഞ്ഞാറ് ചാക്കോ, [[പാന്റനാൽ]], വടക്കുകിഴക്ക് കാച്ചിങ്ഗ, കിഴക്കും തെക്കും അറ്റ്‍ലാന്റിക് വനംഎന്നിങ്ങനെയാണ് സെറാദുവിന്റെ അതിർത്തികൾ.
 
1,600 ൽ പരം ജന്തുജ‌ാതികൾ, 5,000 സസ്യജാതികൾ എന്നിവ സെറാദുവിലുണ്ട്. ബ്രസീലിന്റെ കന്നുകാലിവളർത്തലിന്റെ 70 % ഈ പ്രദേശത്താണ്. ധാന്യങ്ങൾ, സോയാപ്പയർ, പയറുവർഗങ്ങൾ, [[ചോളം]], [[അരി]] എന്നിവ ഇവിടെ കൃഷി ചെയ്യുന്നു. 2006 ലെ ലോകഭക്ഷ്യപുരസ്കാരം സെറാദുവിനെ കാർഷിക ഭക്ഷ്യയോഗ്യമേഖലയാക്കിയതിനാണ് ലഭിച്ചത്.
"https://ml.wikipedia.org/wiki/സെറാധോ" എന്ന താളിൽനിന്ന് ശേഖരിച്ചത്