"നാഗാലാ‌ൻഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 15:
കുറിപ്പുകൾ = ഇംഗ്ലീഷ് ഔദ്യോഗികഭാഷയായിട്ടുള്ള ഏക ഇന്ത്യൻ സംസ്ഥാനം|
}}
1963 ഡിസംബർ 1ന് ഇന്ത്യയുടെ പതിനാറാമത് സംസ്ഥാനമായിട്ടാണ് '''നാഗാലാൻഡ്‌''' രൂപീകൃതമായത്. '''നാഗാലാൻഡ്‌''' [[ഇന്ത്യ|ഇന്ത്യയുടെ]] വടക്കുകിഴക്കേ അറ്റത്തുള്ള സംസ്ഥാനമാണ്‌. [[ആസാം]], [[അരുണാചൽ പ്രദേശ്‌]], [[മണിപ്പൂർ]] എന്നിവ അയൽ സംസ്ഥനങ്ങൾ. [[മ്യാന്മാർ|മ്യാന്മാറുമായി]] രാജ്യാന്തര അതിർത്തിയുമുണ്ട്‌. [[കൊഹിമ|കൊഹിമയാണ്‌]] തലസ്ഥാനം.ദിമാപുർ ആണ് നാഗാലാൻഡിലെ ഏറ്റവും വലിയ പട്ടണം. ജനസംഖ്യയിൽ അധികവും നാഗന്മാരായതിനാലാണ്‌ നാഗാലാൻഡ്‌ എന്ന പേരുവരുവന്നത്‌. ഇന്തോ-മംഗോളീസ്‌ സങ്കര വംശമാണ്‌ [[നാഗന്മാർ]]. സ്വതന്ത്ര നാഗരാജ്യത്തിനായി വാദിക്കുന്ന ഒരു വിഭാഗം ഇപ്പോഴും ഇവിടെയുണ്ട്‌.
== ജില്ലകൾ ==
നാഗാലാൻഡിൽ താഴെക്കാണുന്ന പതിനൊന്നു ജില്ലകൾ ഉണ്ട്:
"https://ml.wikipedia.org/wiki/നാഗാലാ‌ൻഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്