"ഒൻപതാം കേരളനിയമസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
1991 [[ജൂൺ 12]] നു നടന്ന തെരഞ്ഞെടുപ്പിൽ ആകെ 809 സ്ഥാനാർത്ഥികളാണ് മത്സരിച്ചത്.92 സീറ്റുകൾ നേടി [[ഐക്യ ജനാധിപത്യ മുന്നണി|ഐക്യജനാധിപത്യമുന്നണി]] അധികാരത്തിൽ വരികയുണ്ടായി.[[ഇടതുപക്ഷ ജനാധിപത്യമുന്നണി]] 48 സീറ്റിൽ വിജയിച്ചു.
 
ഒൻപതാം [[കേരള നിയമസഭ]] [[ജൂൺ 21]]നു രൂപം കൊള്ളുകയും,അന്നേ ദിവസം [[കോൺഗ്രസ്|കോൺഗ്രസ്സി]]ലെ [[കെ. കരുണാകരൻ|കെ.കരുണാകര]]ന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേറ്റു.<ref>മലയാളമനോരമ ഇയർബുക്ക്.2013 പേജ് 584594</ref>
 
1991 മുതൽ 1996 വരെയായിരുന്നു കാലാവധി.
"https://ml.wikipedia.org/wiki/ഒൻപതാം_കേരളനിയമസഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്