"ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അവലംബം ചേർത്തു
കൂടുതൽ വിവരങ്ങൾ ചേർത്തു
വരി 41:
==ഘടന==
ഒരു [[മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (ഇന്ത്യ)|മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും]] രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരുമാണ് കമ്മീഷനിലെ അംഗങ്ങൾ. [[രാഷ്ട്രപതി (ഇന്ത്യ)|രാഷ്ട്രപതിയാണ്]] ഇവരെ നിയമിക്കുന്നത്.
 
==കാലാവധി==
പദവിയിൽ തുടർച്ചയായി ആറ് വർഷമോ 65 വയസ്സോ ഇതിലേതാണോ ആദ്യം വരുന്നത് അതാണ് ഇലക്ഷൻ കമ്മീഷണറുടെ കാലാവധി.<ref>{{cite web|first=ഇലകഷൻ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റ്|title=ഇലകഷൻ കമ്മീഷണറുടെ കാലാവധി|url=http://eci.nic.in/eci_main1/the_setup.aspx#appointment-tenure|publisher=ഇലക്ഷൻ കമ്മീഷണർ ഓഫ് ഇന്ത്യ|accessdate=2013 ജൂലൈ 16}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ഇന്ത്യൻ_തിരഞ്ഞെടുപ്പ്_കമ്മീഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്