"പാണ്ഡു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 21 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q857071 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
പാണ്ഡവർ
വരി 5:
വില്ലാളിവീരനായ പാണ്ഡു ധൃതരാഷ്ട്രരുടെ സേനാപതിയാവുകയും അദ്ദേഹത്തിനുവേണ്ടി രാജ്യം ഭരിക്കുകയും ചെയ്തു. കാശി, അംഗ, വംഗ, കലിംഗ, മഗധ ദേശങ്ങൾ അദ്ദേഹത്തിന്റെ അധീനതയിലായിരുന്നു.
 
മാദ്രരാജന്റെ പുത്രി [[മാദ്രി|മാദ്രിയും]] കുന്തീഭോജന്റെ പുത്രി [[കുന്തി|കുന്തിയുമായിരുന്നു]] പാണ്ഡുവിന്റെ പത്നിമാർ. ഒരു മുനിയുടെ ശാപം നിമിത്തം അദ്ദേഹത്തിനു മക്കൾ ഉണ്ടാവുകയില്ലായിരുന്നു. കുന്തിക്കു ദുർവാസാവിൽനിന്നു ലഭിച്ച വരം നിമിത്തം ആദ്യ മൂന്ന് പാണ്ടവർപാണ്ഡവർ കുന്തിയിൽനിന്നും മറ്റു രണ്ടുപേർ മാദ്രിയിൽനിന്നും ജനിച്ചു.
 
== മരണം ==
"https://ml.wikipedia.org/wiki/പാണ്ഡു" എന്ന താളിൽനിന്ന് ശേഖരിച്ചത്