2,190
തിരുത്തലുകൾ
(ചെ.) |
(ചെ.) (Fix URL prefix) |
||
1964-ലെ വില്ലേജു പുന:സംഘടനയെ തുടർന്ന് ഒരു ദ്വീപായ [[തെക്കുമ്പാട്]], [[മടക്കര]] പ്രദേശങ്ങളും കൂടി ഉൾക്കൊള്ളിച്ചാണ് ഇന്നത്തെ മാട്ടൂൽ ഗ്രാമപഞ്ചായത്ത് രൂപീകരിച്ചത്.
2001ലെ സെൻസസ് പ്രകാരം മാട്ടൂലിലെ മൊത്തം ജനസംഖ്യ 26086 ആണ്(സ്ത്രീകൾ - 13992, പുരുഷന്മാർ - 12094)<ref>{{cite news|title=|url=
ഭൂമിശാസ്ത്രപരമായ കാരണങ്ങളാൽ വലിയ വികസനം കടന്നുവന്നില്ല എങ്കിലും അടുത്തായി പണിത തെക്കുമ്പാടു-ചെറുകുന്നു പാലവും, മടക്കര-മാട്ടൂൽ പാലവും യാത്രാ സൌകര്യവും വികസനവും ത്വരിതഗതിയിലാക്കും എന്നു കരുതുന്നു. സ്വാതന്ത്ര്യത്തിനു മുന്നേ ഇവിടത്തെ നിവാസികൾ [[ബർമ്മ]], [[ഇൻഡോനേഷ്യ]], [[സിംഗപ്പൂർ]], [[മലേഷ്യ]] എന്നീ നാടുകളിൽ ജോലി അന്വേഷിച്ചു പോയ്ക്കൊണ്ടിരുന്നു. ഗൾഫു പ്രവാസം തുടങ്ങിയതിൽ പിന്നെ ഈ ഗ്രാമത്തിന്റെ മുഖഛായ മാറുകയായിരുന്നു.
|