"ഡെന്മാർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot: Migrating 217 interwiki links, now provided by Wikidata on d:q35 (translate me)
വരി 195:
=== മത്സ്യബന്ധനം ===
 
ഡെൻമാർക്കിന്റെ സമ്പദ്ഘടനയിൽ നിർണായക സ്ഥാനമാണ് [[മത്സ്യംമീൻപിടുത്തം|ബന്ധനത്തിനുള്ളത്മത്സ്യബന്ധനത്തിനുള്ളത്]]. ഉദ്ദേശം 2 ദശലക്ഷം മെട്രിക് ടൺ ആണ് പ്രതിവർഷ ഉത്പാദനം. ഉത്പാദനത്തിന്റെ ഭൂരിഭാഗവും നോർത്ത് സീയിൽ നിന്നു ലഭിക്കുന്നു. കോഡ്, ലെറിംഗ്, സാൻഡ് ലാൻസെഡ്, സ്പാർട്ട്, വൈറ്റിംഗ്, അയില, സാൽമൻ ട്യൂണ എന്നിവ മുഖ്യയിനങ്ങളിൽപ്പെടുന്നു. എസ്ബ്ജെർഗ് (Esbjerg) ആണ് ഡെൻമാർക്കിലെ പ്രധാന മത്സ്യബന്ധന തുറമുഖം.<ref>[http://www.nationsencyclopedia.com/Europe/Denmark-FISHING.html മത്സ്യബന്ധനം]</ref>
 
=== ഊർജം ===
"https://ml.wikipedia.org/wiki/ഡെന്മാർക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്