"എൻ.പി. ഹാഫിസ് മുഹമ്മദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
 
==ജീവിതം==
1956 ൽ കോഴിക്കോട് ജനനം. നോവലിസ്റ്റ് [[എൻ.പി. മുഹമ്മദ്|എൻ.പി. മുഹാദാണ്]] പിതാവ്. കേരള സർവകലാശാലയിൽ നിന്ന് സോഷ്യോളജിയിൽ രണ്ടാം റാങ്കോടെ ബിരുദാനന്തര ബിരുദവും ബാംഗ്ലൂർ സർവലാശാലയിൽ നിന്ന് എംഫിലും കരസ്ഥമാക്കി. 'മലബാറിലെ മാപ്പിള മുസ്‌ലിം മരുമക്കത്തായത്തിന്റെ സാമൂഹിക പശ്ചാത്തലം' എന്ന വിഷയത്തിൽ കോഴിക്കോട് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റും നേടി.<ref>http://www.varthamanam.com/index.php/news4/4718-2011-12-29-02-11-38</ref> കോഴിക്കോട്ടെ ഫാറൂഖ് കോളേജിൽ സോഷ്യോളജി വിഭാഗത്തിൽ മുപ്പതുവർഷക്കാലം അദ്ധ്യാപകനായി പ്രവർത്തിച്ച അദ്ദേഹം 2011-ൽ വിരമിച്ചു. ഏറ്റവും മികച്ച അദ്ധ്യാപകനുള്ള എം.എം. ഗനി അവാർഡിനർഹനായി.<ref>http://buy.mathrubhumi.com/books/mathrubhumi/author/895/hafis-muhammad-n.p</ref>. പൂവും പുഴയും എന്ന ഗ്രന്ഥത്തിനു ഇടശ്ശേരി അവാർഡും മുഹമ്മദ് അബ്ദുറഹ്മാൻ എന്ന ഗ്രന്ഥത്തിനു കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുരസ്കാരവും നേടിയിട്ടുണ്ട്.<ref>http://ksicl.org/award/197--2010-</ref>കുട്ടിപ്പട്ടാളത്തിൻറെ കേരള പര്യടനം എന്ന കൃതി മികച്ച ബാലസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡിനർഹമായി.
 
==കൃതികൾ==
"https://ml.wikipedia.org/wiki/എൻ.പി._ഹാഫിസ്_മുഹമ്മദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്