"ഹാഷെപ്സുറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 37:
തടിച്ച ശരീരപ്രകൃതിയായിരുന്ന ഹാഷെപ്സുറ്റ് അവരുടെ അമ്പത് വയസ്സ് പ്രായത്തിൽ [[പ്രമേഹം|പ്രമേഹവും]] [[അർബുദം|അർബുദവും]] ബാധിച്ചാകാം മരിച്ചതെന്ന് ഗവേഷകർ കരുതുന്നു.
ഹാഷെപ്സുറ്റ് രാഞിക്ക് [[പിരമിഡ്|പിരമിഡുകൾ]] പടുത്തുയർത്തുന്നതിനോട് താല്പര്യം കുറവായിരുന്നു. തന്മൂലം അവർ [[നൈൽ]] നദീതീരത്ത്
[[File:Il tempio di Hatshepsut.JPG|thumb|ഡെയർ എൽ ബെഹരി ക്ഷേത്രം(ഹാഷെപ്സുറ്റ് ക്ഷേത്രം ]] പക്ഷേ ആ ക്ഷേത്രത്തിൽ അവരുടെ മമ്മി കണ്ടെത്താനാകത്തത് ദുരൂഹതയായി തുടർന്നു. അവിടെ നിന്ന് ഫറോവ ഹാഷെപ്സുറ്റിന്റെ രാജകീയമുദ്ര പതിപ്പിച്ചിട്ടുള്ള ഒരു പെട്ടി 1881ൽ കണ്ടെത്തിയിരുന്നു. ഒരു മമ്മിയുടെ ആന്തരാവയവങ്ങളും കേടായ പല്ലും ആ പെട്ടിയിലുണ്ടായിരുന്നു. ആ പല്ലാണ് ഈജിപ്ഷ്യൻ പുരാവസ്തു ഗവേഷകനായ സാഹി ഹവാസിന് തുണയായത്<ref name="times">{{cite web |url=http://www.nytimes.com/2007/06/27/world/middleeast/27mummy.html |title=Tooth May Have Solved Mummy Mystery |accessdate=15 ജൂലൈ 2013 |quote= |publisher=
പുരാതന ഈജിപ്തിലെ ഈടുറ്റ ഒരധ്യായമാണ് ഹാഷെപ്സുറ്റ് രാഞിയുടെ ഭരണകാലം വിലയിരുത്തപ്പെടുന്നത്. ബി.സി 1504 - 1484 കാലത്ത് ഈജിപ്ത് ഭരിച്ച [[തുട്മസ് ഒന്നാമൻ]] ഫറോവയുടെ നിയമപിന്തുണയുള്ള ഏക മകളായിരുന്നു ഹാഷെപ്സുറ്റ്. തന്റെ ഭർത്താവും അർധസഹോധരനുമായ തുട്മസ് രണ്ടാമൻ മരിച്ചപ്പോഴാണ് ഹാഷെപ്സുറ്റ് രാഞി അധികാരം ഏറ്റെടുത്തത്. മറ്റൊരു സ്ത്രീയിൽ ഭർത്താവിന് പിറന്ന മകൻ തുട്മസ് മൂന്നാമൻ അന്ന് പ്രായപൂർത്തിയായിരുന്നില്ല. ബി.സി 1479 മുതൽ 1458 വരെ ഹാഷെപ്സുറ്റ് രാജ്യം ഭരിച്ചു. ഇപ്പോഴത്തെ [[ഇറാഖ്]] മുതൽ [[സുഡാൻ]] വരെ അവർ പടയോട്ടം നടത്തി. ഈജിപ്തിനെ സംബന്ധിച്ചിടത്തോളം പൊതുവേ സമൃദ്ധമായ കാലമായിരുന്നു ഹാഷെപ്സുറ്റ് ഫറോവയുടെ ഭരണകാലമെന്ന് കരുതുന്നു. തന്റെ പക്കൽനിന്നും ഹാഷെപ്സുറ്റ് അധികാരം പിടിച്ചെടുത്തതിനുള്ള പ്രതികാരമായി അവരുടെ മരണശേഷം തുട്മസ് മൂന്നാമൻ ശിലാലിഖിതങ്ങളിൽ നിന്നെല്ലാം അവരുടെ പേര് നീക്കംചെയ്തു. എന്നിട്ടും പുതിയ കണ്ടെത്തലോടെ, ചരിത്രത്തിൽ നിന്ന് അവർ മാഞ്ഞുപോകാതെ ഉയർത്തെഴുന്നെൽക്കുകയാണ്.
|