"ഹാഷെപ്സുറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 8:
|Dynasty=പതിനെട്ടാം തലമുറ
|Coregency=
|Predecessor=തുട്‌മസ്തുട്മസ് രണ്ടാമൻ
|Successor=തുട്‌മസ്തുട്മസ് മൂന്നാമൻ
|Prenomen=
|PrenomenHiero=
വരി 21:
|Horus=
|HorusHiero=
|Spouse=തുട്‌മസ്തുട്മസ് രണ്ടാമൻ
|Children=നെഫെറുയർ
|Father=[[തുട്‌മസ് ഒന്നാമൻ]]
വരി 40:
[[File:Il tempio di Hatshepsut.JPG|thumb|ഡെയർ എൽ ബെഹരി ക്ഷേത്രം(ഹാഷെപ്സുറ്റ് ക്ഷേത്രം ]] പക്ഷേ ആ ക്ഷേത്രത്തിൽ അവരുടെ മമ്മി കണ്ടെത്താനാകത്തത് ദുരൂഹതയായി തുടർന്നു. അവിടെ നിന്ന് ഫറോവ ഹാഷെപ്സുറ്റിന്റെ രാജകീയമുദ്ര പതിപ്പിച്ചിട്ടുള്ള ഒരു പെട്ടി 1881ൽ കണ്ടെത്തിയിരുന്നു. ഒരു മമ്മിയുടെ ആന്തരാവയവങ്ങളും കേടായ പല്ലും ആ പെട്ടിയിലുണ്ടായിരുന്നു. ആ പല്ലാണ് ഈജിപ്ഷ്യൻ പുരാവസ്തു ഗവേഷകനായ സാഹി ഹവാസിന് തുണയായത്<ref name="times">{{cite web |url=http://www.nytimes.com/2007/06/27/world/middleeast/27mummy.html |title=Tooth May Have Solved Mummy Mystery |accessdate=15 ജൂലൈ 2013 |quote= |publisher=the Newyork Times}}</ref>. 1903ൽ കണ്ടെത്തിയ സ്ത്രീമമ്മിയുടെ പല്ല് നഷ്ടപ്പെട്ടിരിക്കുന്നതായും ഫറോവയുടെ മുദ്രപതിച്ച പെട്ടിയിലെ പല്ല് ആ മമ്മിക്ക് ശരിക്ക് ഇണങ്ങുന്നതായും പരിശോധനയിൽ തെളിഞ്ഞു. കെയ്റോയിലെ ഈജിപ്ഷ്യൻ മ്യൂസിയത്തിൽ ഡിസ്ക്കവറി ചാനൽ അടുത്തെയിടെ സ്ഥാപിച്ച ഡി.എൻ.എ. ലാബിൽ ആ സ്ത്രീമമ്മിയുടെ ഇടുപ്പെല്ല്, തുടയെല്ല് എന്നിവയിൽ നിന്നെടുത്ത ഡി.എൻ.എ. വിശകലനം ചെയ്യാനും ഹവാസിനും സംഘത്തിനുമായി. മമ്മിയുടെ ജനിതകഘടന ഹാഷെപ്സുറ്റിന്റെ മുത്തശ്ശി അഹമോസ് നെഫ്രെട്ടാരിയുടേതുമായി യോജിക്കുന്നതായി കണ്ടതോടെ സംശയം നീങ്ങി.
 
പുരാതന ഈജിപ്തിലെ ഈടുറ്റ ഒരധ്യായമാണ് ഹാഷെപ്സുറ്റ് രാഞിയുടെ ഭരണകാലം വിലയിരുത്തപ്പെടുന്നത്. ബി.സി 1504 - 1484 കാലത്ത് ഈജിപ്ത് ഭരിച്ച ടുത്മോസിസ്[[തുട്‌മസ് ഒന്നാമൻ]] ഫറോവയുടെ നിയമപിന്തുണയുള്ള ഏക മകളായിരുന്നു ഹാഷെപ്സുറ്റ്. തന്റെ ഭർത്താവും അർധസഹോധരനുമായ ടുത്മോസിസ്തുട്മസ് രണ്ടാമൻ മരിച്ചപ്പോഴാണ് ഹാഷെപ്സുറ്റ് രാഞി അധികാരം ഏറ്റെടുത്തത്. മറ്റൊരു സ്ത്രീയിൽ ഭർത്താവിന് പിറന്ന മകൻ ടുത്മോസിസ്തുട്മസ് മൂന്നാമന്മൂന്നാമൻ അന്ന് പ്രായപൂർത്തിയായിരുന്നില്ല. ബി.സി 1479 മുതൽ 1458 വരെ ഹാഷെപ്സുറ്റ് രാജ്യം ഭരിച്ചു. ഇപ്പോഴത്തെ [[ഇറാഖ്]] മുതൽ [[സുഡാൻ]] വരെ അവർ പടയോട്ടം നടത്തി. ഈജിപ്തിനെ സംബന്ധിച്ചിടത്തോളം പൊതുവേ സമൃദ്ധമായ കാലമായിരുന്നു ഹാഷെപ്സുറ്റ് ഫറോവയുടെ ഭരണകാലമെന്ന് കരുതുന്നു. തന്റെ പക്കൽനിന്നും ഹാഷെപ്സുറ്റ് അധികാരം പിടിച്ചെടുത്തതിനുള്ള പ്രതികാരമായി അവരുടെ മരണശേഷം ടുത്മോസിസ്തുട്മസ് മൂന്നാമൻ ശിലാലിഖിതങ്ങളിൽ നിന്നെല്ലാം അവരുടെ പേര് നീക്കംചെയ്തു. എന്നിട്ടും പുതിയ കണ്ടെത്തലോടെ, ചരിത്രത്തിൽ നിന്ന് അവർ മാഞ്ഞുപോകാതെ ഉയർത്തെഴുന്നെൽക്കുകയാണ്.
 
== ഇതു കൂടി കാണുക ==
"https://ml.wikipedia.org/wiki/ഹാഷെപ്സുറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്