"കിള്ളിക്കുറിശ്ശിമംഗലം മഹാദേവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (→‎ആനക്കൊട്ടിൽ: തിരുത്ത്)
 
==ക്ഷേത്രരൂപകല്പന==
അതിമനോഹരമായ കേരളത്തനിമ വിളിച്ചോതുന്ന അത്രത്തോളം തന്നെ ശില്പവൈധഗ്ദ്യമാർന്ന കിള്ളിക്കുറിശ്ശിയിലെ ക്ഷേത്ര സമുച്ചയം ആരെയും അത്ഭുതപ്പെടുത്തും. പ്രകൃതിരമണീയമായ ലക്കിടിയിലെ കിള്ളിക്കുറിശ്ശിയിലാണ് മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഒരരുകിലൂടെ ഭാരതപ്പുഴയൊഴുകുന്നു. 1000 വർഷങ്ങൾക്ക് മുകളിൽ പഴക്ക മേറിയതാണ്പഴക്കമേറിയതാണ് ഇവിടുത്തെ ക്ഷേത്ര സമുച്ചയം.
 
===ശ്രീകോവിൽ===
===ആനക്കൊട്ടിൽ===
[[ചിത്രം:Killikkurissi.JPG|thumb|left|250px|കിള്ളിക്കുറിശ്ശിമംഗലം നാലമ്പലം]]
പടിഞ്ഞാറേ നാലമ്പലത്തിനു വെളിയിലായി വലിപ്പമേറിയ ആനക്കൊട്ടിൽ നിലകൊള്ളുന്നു. ഈ ആനക്കൊട്ടിലിനകത്താണ് വലിയബലിക്കല്ലും, നന്ദികേശ്വര പ്രതിഷ്ഠയും സ്ഥിതിചെയ്യുന്നത്. നമസ്കാരമണ്ഡപമില്ലാത്തതിനാൽ ദേവവാഹനമായ നന്ദികേശ്വര പ്രതിഷ്ഠയും, ബലിക്കൽ പ്പുരയില്ലാത്തതിനാൽബലിക്കൽപ്പുരയില്ലാത്തതിനാൽ വലിയബലിക്കല്ലും നാലമ്പലത്തിനു പുറത്ത് പടിഞ്ഞാറേ നടയിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. പിന്നീട്പിന്നീടാണ് അവിടെ ആനക്കൊട്ടിലിൽ പണിതീർത്തത്, അതിനാൽ ക്ഷേത്രത്തോളം ആനക്കൊട്ടിലിനു പഴക്കമില്ല. ഉരുളൻ തൂണുകളാൽ സമ്പന്നമാണ് ആനക്കൊട്ടിൽ. ക്ഷേത്രത്തിൽ കൊടിമരമില്ലാത്തതിനാൽ കൊടിയേറ്റ് ഉത്സവവും പതിവില്ല.
 
===നാലമ്പലം===
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1800997" എന്ന താളിൽനിന്ന് ശേഖരിച്ചത്