"ഫ്രാൻ‌സ് ബെക്കൻ ബോവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 52:
| managerclubs4 = ബെയ്റൻ മ്യൂണിക്
}}
ജർമ്മൻ[[ജർമ്മനി|ജർമ്മ]]ൻ ഫുട്ബോൾ കളിക്കാരനും ,പരിശീലകനും, മാനേജരും ആയിരുന്നു '''ഫ്രാൻസ് ബെക്കൻബോവർ''' [fʁants ˈbɛkənˌbaʊ̯ɐ]. [[1945]] [[സെപ്റ്റംബർ 11]]നു ജർമ്മനിയിലെ [[മ്യൂണിക്|മ്യൂണിക്കിൽ]] ജനിച്ചു. ജർമ്മനിയുടെ എക്കാലത്തെയും മികച്ച ഫുട്ബോളർമാരിൽ ഒരാളും ലോക ഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച കളിക്കാരിലൊരാളുമായി അദ്ദേഹത്തെ കരുതിവരുന്നുണ്ട്. <ref>{{cite web|url=http://www.fifa.com/classicfootball/players/player=25113/bio.html|title=Franz Beckenbauer|accessdate=24 July 2009|work=[[FIFA]]}}</ref> തുടക്കത്തിൽ മധ്യനിരയിൽ കളിച്ചിരുന്ന ബെക്കൻ ബോവർ പ്രതിരോധനിരയിലെ കളിക്കാരൻ എന്ന നിലയിലാണ് തന്റെ പ്രാഗത്ഭ്യം കാഴ്ചവച്ചത്.<ref>{{cite news|url=http://www.independent.co.uk/news/people/profiles/franz-beckenbauer-the-kaiser-480839.html|title=Franz Beckenbauer: The Kaiser|first=James|last=Lawton|work=The Independent |location=UK|date=3 June 2006|accessdate=24 July 2009}}</ref> ആധുനിക ഫുട്ബോളിലെ 'സ്വീപ്പർ' എന്ന സ്ഥാനത്തിനു കൂടുതൽ പ്രാധാന്യം കൈവന്നത് ബെക്കൻബോവറിന്റേ കേളീശൈലിയിൽ നിന്നാണ്.<ref name="libero">{{cite web|url=http://www.ifhof.com/hof/beckenbauer.asp|title=Franz Beckenbauer bio|publisher=ifhof.com – International Football Hall of Fame|accessdate=29 March 2008}}</ref>
രണ്ടുതവണ [[യൂറോപ്യൻ ഫുട്ബോളർ]] ആയി തിരഞ്ഞെടുക്കപ്പെട്ട ബെക്കൻ ബോവർ [[പശ്ചിമ ജർമ്മനി]]യെ അന്താരാഷ്ട്രതലത്തിൽ 103 കളികളിൽ പ്രതിനിധാനം ചെയ്യുകയും, 3 തവണ ലോകകപ്പിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.
==അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/ഫ്രാൻ‌സ്_ബെക്കൻ_ബോവർ" എന്ന താളിൽനിന്ന് ശേഖരിച്ചത്