"തുലാഭാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
ത്രാസിന്റെ ഒരു തട്ടിൽ തുലഭാരം നടത്തുന്ന ആളും മറുതട്ടിൽ ദ്രവ്യവും വെച്ച്, ത്രാസിന്റെ തട്ടുകൾ ഒരേ നിരപ്പിൽ ആകുന്നതാണു ഒരു രീതി. മറുതട്ടിൽ ഭാരത്തിന്റെ കട്ടികൾ വെച്ച്, ആളുടെ തൂക്കം നോക്കി അതിനു തുല്യമായ ദ്രവ്യതിന്റെ വില ഈടാക്കുന്ന രീതിയും നിലവിലുണ്ട്. രണ്ടാമത്തെ രീതി, "മുതൽകൂട്ട്" എന്നറിയപ്പെടുന്നു.
 
== ഐതിഹ്യം ==
 
പുരാണങ്ങളിൽ പലയിടത്തും തുലാഭാരത്തെ പറ്റി പ്രസ്താവിച്ചു കാണുന്നു. അതിൽ ഏറ്റവും പ്രസിദ്ധം [[ശ്രീകൃഷ്ണൻ|ശ്രീകൃഷ്ണനു]] വേണ്ടി ഭാര്യ സത്യഭാമ നടത്തിയതായി പറയപ്പെടുന്നതാണ്.
 
[[Category:കേരളത്തിലെ ഹൈന്ദവാചാരങ്ങൾ]]
"https://ml.wikipedia.org/wiki/തുലാഭാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്