"ചാൾസ് കാനിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ബ്രിട്ടീഷ് ഇന്ത്യയിലെ വൈസ്രോയിമാർ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാറ്...
No edit summary
വരി 37:
| spouse = ഷാർലെറ്റ് സ്റ്റുവാർട്ട് <br>(1817–1861)
}}
[[ബ്രിട്ടീഷ് രാജ്|ബ്രിട്ടീഷ് ഇന്ത്യയുടെ]] [[ഇന്ത്യയുടെ ഗവർണർ ജനറൽ|ഗവർണർ ജനറലായിരുന്ന]] ഒരു ഇംഗ്ലീഷ് രാഷ്ട്രീയക്കാരനാണ് കാനിങ് പ്രഭു എന്നറിയപ്പെടുന്ന ചാൾസ് ജോൺ കാനിങ് ({{lang-en|Charles John Canning}}, ജീവിതകാലം: 1812 ഡിസംബർ 14 – 1862 ജൂൺ 17). [[1857-ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം]] നടക്കുന്ന സുപ്രധാനകാലയളവിലായിരുന്നു ഇദ്ദേഹം ഗവർണർ ജനറലായത്. ഈ ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്തി ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് സർക്കാർ നേരിട്ട് ഏറ്റെടുത്തപ്പോൾ ഇന്ത്യയുടെ ആദ്യത്തെ വൈസ്രോയിയായും കാനിങ് മാറി.
 
ഒരു കൺസർവേറ്റീവ് രാഷ്ട്രീയക്കാരനായിരുന്നു കാനിങ്. ലണ്ടനിലെ മന്ത്രിസഭയിൽ ഒരു ഉയർന്ന സ്ഥാനം കിട്ടാത്തതിൽ നിരാശപ്പെട്ടാണ് അദ്ദേഹം ഇന്ത്യയിലെ ഗവർണർ ജനറൽ സ്ഥാനം ഏറ്റെടുത്തത്. ഇന്ത്യയിലേക്ക് തിരിക്കുന്നതിനുമുമ്പ് ഇന്ത്യയെക്കുറിച്ച് ഒരു താൽപര്യവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. 1856 ഫെബ്രുവരിയിലാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. 1857-ലെ ലഹള തുടങ്ങുമ്പോഴേക്കും കൽക്കത്തിയിലെ ചൂട് സഹിക്കാനാവാതെ തിരിച്ചുപോകാനും അദ്ദേഹം തീരുമാനിച്ചിരുന്നു. ലഹള അടിച്ചമർത്തിയതിനു ശേഷം ബ്രിട്ടീഷുകാരുടെ രക്തരൂഷിതമായ പ്രതികാരനടപടികളെ നിയന്ത്രിക്കാനും അദ്ദേഹം ശ്രമംനടത്തിയിരുന്നു.<ref name=LM-XXIII>{{cite book|title=ദ ലാസ്റ്റ് മുഗൾ - ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857|year=2006|publisher=പെൻഗ്വിൻ ബുക്സ്|isbn=9780670999255|url=http://www.penguinbooksindia.com/en/content/last-mughal|author=[[വില്ല്യം ഡാൽറിമ്പിൾ]]|accessdate=2013 ജൂലൈ 4|language=ഇംഗ്ലീഷ്|page=XXIII}} [http://books.google.co.in/books?id=wYW5J-jQn8QC&pg=PR25#v=onepage ഗൂഗിൾ ബുക്സ് കണ്ണി]</ref>
== അവലംബം ==
{{reflist}}
 
[[വർഗ്ഗം:ബ്രിട്ടീഷ് ഇന്ത്യയിലെ ഗവർണർ ജനറൽമാർ]]
"https://ml.wikipedia.org/wiki/ചാൾസ്_കാനിങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്