"യെവ്ജനി യെവ്തുഷെങ്കോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
| image = President Nixon meets with Russian poet Yevheny Yevtushenko - NARA - 194753.tif
| imagesize = 280px
| caption = യെവ്ജനി യെവ്തുഷെങ്കോ (വലത്ത്) റിച്ചാർഡ് നിക്സണോടൊപ്പം
| caption = Yevgeny Yevtushenko (right) with [[Richard Nixon]]
| pseudonym =
| birth_date = {{Birth date and age|1932|7|18|df=y}}
| birth_place = [[Zima (town)|Zima Junctionസിമാ]], [[Siberiaസൈബീരിയ]], [[USSRറഷ്യ]]
| death_date =
| death_place =
| occupation = കവി, ചലച്ചിത്ര സംവിധായകൻ, അദ്ധ്യാപകൻ
| occupation = Poet, film director, teacher
| nationality = [[Russian Federation|Russian]]റഷ്യൻ
| ethnicity = Russianറഷ്യൻ, [[Ukrainian people|Ukrainian]], [[Tatar people|Tatarഉക്രേനിയൻ]]
| period =
| genre =
വരി 28:
 
രണ്ടാം ലോകമഹാ യുദ്ധത്തെതുടർന്ന് യെവ്തുഷെങ്കോ [[മോസ്കോ]]യിലേക്ക് മാറി. 1951–1954 കാലത്ത് മോസ്കോയിലെ [[ഗോർക്കി]] ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിറ്ററേച്ചറിൽ വിദ്യാർത്ഥിയായെങ്കിലും പഠനം മുഴുപ്പിമിപ്പിച്ചില്ല. അലക്സാണ്ടർ ഡോൾസ്കിയുടെ അഭിനയത്തോടെ അവതരിപ്പിക്കപ്പെട്ട "സം തിങ് ഈസ് ഹാപ്പനിംഗ് ടു മീ" എന്ന ഗാനം ജനകീയമായി. 1956 ൽ പ്രസിദ്ധീകരിച്ച "സിമാ സ്റ്റേഷൻ" നിരൂപക ശ്രദ്ധ നേടി. 1957 ൽ "വ്യക്തി കേന്ദ്രീകൃതം" എന്നാക്ഷേപിക്കപ്പെട്ട് സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബഹിഷ്കൃതനായി. യാത്ര ചെയ്യുന്നതിൽ നിന്ന് വിലക്കപ്പെട്ടുവെങ്കിലും അദ്ദേഹത്തിന്റെ കവിതകൾ ധാരാളമായി വായിക്കപ്പെടുകയും ജനകീയ കവിയായ് അറിയപ്പെടുകയും ചെയ്തു. [[ബോറിസ് പാസ്തനാർക്ക്|ബോറീസ് പാസ്റ്റർനാക്ക്]], [[റോബർട്ട് ഫ്രോസ്റ്റ്]] എന്നീ പ്രമുഖ കവികളുടെ പ്രോത്സാഹനവും പിന്തുണയും അദ്ദേഹത്തിനു ലഭിച്ചു. <ref name="Queens">Queens College Office of Communications [http://www.qc.cuny.edu/nis/Releases/viewNews.php?id=87 "Queens College Presents an Evening of Poetry and Music with Yevgeny Yevtushenko on 11 December,"] 18 November 2003, accessed 10 Jan 2009.</ref><ref name="Tulsa1">University of Tulsa News/Events/Publications. [http://www.utulsa.edu/news/article.asp?Key=866 "Famed Russian Poet Yevtushenko to Perform and Sign Books at TU on 28 April,"] 28 Mar 2003, accessed 10 Jan 2009.</ref>
===ക്രൂഷ്ച്ചേവ് കാലഘട്ടത്തിൽ===
സ്റ്റാലിനെത്തുടർന്ന് അധികാരത്തിലെത്തിയ ക്രൂഷ്ച്ചേവ്, കലാകാരന്മാർക്കും എഴുത്തുകാർക്കും പരിമിതമായ അളവിലെങ്കിലും ആവിഷ്കാര സ്വാതന്ത്ര്യം അനുവദിച്ചിരുന്നു. 1961 ൽ പ്രസിദ്ധീകരിച്ച 'ബേബി യാർ' എന്ന രചന യെവ്തുഷെങ്കോയ്ക്ക് റഷ്യക്കകത്തും പുറത്തും വലിയ പ്രശസ്തി നേടി കൊടുത്തു. ഈ കവിതയിൽ, നാസിസത്തെ സംബന്ധിക്കുന്ന സോവിയറ്റ് നിലപാടുകൾക്കെതിരെയും 1941 ലെ കീവിലെ ജൂത കൂട്ടക്കൊലപാതകത്തെ സംബന്ധിക്കുന്ന ചരിത്ര സത്യങ്ങളെ വളച്ചൊടിക്കുന്നതിനെതിരെയും ശക്തമായി പ്രതികരിക്കുകയുണ്ടായി. സമാന്തര മാസികകളിലൂടെയും അനുമതിയില്ലാതെ രഹസ്യമായി പ്രവർത്തിച്ചിരുന്ന ചെറുമാസികകളിലൂടെയും ഈ കവിതയ്ക്ക് വലിയ പ്രചാരം ലഭിച്ചു. ദിമിത്രി ഷോസ്ത്ക്കോവിച്ച് ബേബി യാറിനൊപ്പം മറ്റ് മൂന്ന് യെവ്തുഷെങ്കോ കവിതകൾ കൂടി ചേർത്ത് സിംഫണി നമ്പർ 13 എന്ന പേരിൽ പുറത്തിറക്കുകയുണ്ടായി. 1984 ലാണ് ഇതിന് സോവിയറ്റ് യൂണിയനിൽ പ്രസിദ്ധീകരണാനുമതി ലഭിച്ചത്. ലിറ്ററേച്ചറന്യ ഗസറ്റ എന്ന സാഹിത്യ പ്രസിദ്ധീകരണത്തിൽ 1961 ൽ തന്നെ ഇത് പ്രസിദ്ധീകരിച്ചിരുന്നതായി ചിലർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. യെവ്തുഷെങ്കോയുടെ കൃതികളെക്കുറിച്ച് ഷോസ്ത്ക്കോവിച്ച് അഭിപ്രയപ്പെട്ടു {{Cquote|'' സദാചാരമെന്നത് മനസാക്ഷിയുടെ കൂടപ്പിറപ്പാണ്. മലസാക്ഷിയെക്കുറിച്ച് സംസാരിക്കുമ്പോൾ ദൈവം അദ്ദേഹത്തോടൊപ്പമുണ്ട്. എല്ലാ ദിവസവും പ്രഭാത പ്രാർത്ഥനയ്ക്കു പകരം ഞാൻ യെവ്തുഷെങ്കോയുടെ ഒന്നോ രണ്ടോ കവിത വീണ്ടും വായിക്കുകയോ ഓർമ്മയിൽ നിന്നു ചൊല്ലുകയോ ചെയ്യും. ചിലപ്പോൾ 'കരിയർ' മറ്റു ചിലപ്പോൾ 'ബൂട്ട്സ്' ''}}.<ref name="Queens"/>
 
1961 ൽ 'സ്റ്റാലിന്റെ പിൻമുറക്കാർ' എന്ന സമാഹരം പ്രസിദ്ധപ്പെടുത്തി. ഇതിൽ സ്റ്റാലിൻ മരിച്ചെങ്കിലും സ്റ്റാലിനിസത്തിന്റെ ഭൂതം റഷ്യയെ വിട്ടൊഴിഞ്ഞിട്ടില്ലെന്ന് കുറ്റപ്പെടുത്തുന്നു. സ്റ്റാലിൻ ഇനി മടങ്ങി വരില്ലെന്ന് ഉറപ്പു വരുത്തണമെന്ന് സോവിയറ്റ് അധികാരികളോട്, ഈ കൃതിയിലൂടെ ആദ്ദേഹം ആവശ്യപ്പെട്ടു. പ്രവ്ദയിലാണ് ആദ്യം പ്രസിദ്ധീകരിച്ചതെങ്കിലും കാൽനൂറ്റാണ്ടോളം അതിനു പുന പ്രസിദ്ധീകരണമുണ്ടായില്ല. പിന്നീട് മിഖയിൽ ഗോർബച്ചേവിന്റെ കാലത്താണീ രചന പുന പ്രസിദ്ധീകരിക്കുന്നത്.
 
50 കളിലും 60 കളിലും റഷ്യക്കകത്തും പുറത്തും ഒരേ പോലെ പ്രസിദ്ധനായിരുന്നു യെവ്തുഷെങ്കോയെങ്കിലും <ref>''TU poet marks massacre day.'' Julie Bisbee. The Oklahoman (Oklahoma City, OK). NEWS; Pg. 19A. 29 September 2006.</ref> കമ്മ്യൂണിസ്റ്റ് ഭരണത്തിനിടെ നിരവധി കുടുംബാംഗങ്ങളെ നഷ്ടപ്പെടേണ്ടി വന്ന അന്ന അഖ്മത്തോയെ പോലെയുള്ള സഹ കവികളുടെ നിശിത വിമർശനം ഏൽക്കേണ്ടിയും വന്നു. അദ്ദേഹത്തിന്റെ സൗന്ദര്യ സങ്കൽപ്പങ്ങളേയും കവിതയേയും അവർ തള്ളിക്കളഞ്ഞു. " ആക്ഷേപ ഹാസ്യമെഴുതുന്ന ശരാശരി പത്രക്കാരന്റെ നിലവാരത്തിൽ നിന്നുമയാൾക്ക് ഉയരാനാകുന്നില്ല" എന്നവർ പറഞ്ഞിരുന്നതായി റഷ്യൻ കവി വിക്ടർ ക്രവുലിൻ അനുസ്മരിച്ചിട്ടുണ്ട്.<ref>[http://www.kid.com.ua/news10154.html Russian language website news article – www.kid.com.ua; Interview with Krivulin, Victor. Recollections about Akhmatova. 14 July 1995(Кривулин В.Б. "Воспоминания об Анне Ахматовой". Беседа с О.Е. Рубинчик. 14 июля 1995)]</ref>
 
അതേ സമയം തന്നെ അദ്ദേഹത്തിന്റെ സോവിയറ്റ് സർക്കാരിനെക്കുറിച്ചുള്ള രാഷ്ട്രീയ നിലപാടിലും അദ്ദേഹത്തിന്റെ കവിതയിലും മതിപ്പുള്ളവർ നിരവധിയായിരുന്നു. അന്താരാഷ്ട്ര തലത്തിൽ പ്രസിദ്ധനായിരുന്നെങ്കിലും 1963 മുതൽ 1965 വരെ സോവിയറ്റ് യൂണിയന് പുറത്തു സഞ്ചരിക്കുന്നതിന് അദ്ദേഹത്തിന് വിലക്കുണ്ടായിരുന്നു. <ref name="demanding">"A Demanding Kind of Genius," ''[[Irish Independent]]'', 8 May 2004.</ref>
 
സോവിയറ്റ് നിലപാടുകളെ മിതമായി വിമർശിക്കുന്നതിനോടൊപ്പം മാർക്സിസ്റ്റ് - ലെനിനിസ്റ്റ് ദർശനങ്ങളിൽ ഉറച്ചു നിൽക്കുന്നതിനും ഒരേ സമയം യെവ്തുഷെങ്കോയ്ക്ക് സാധിച്ചുവെന്നത്<ref name="Colp">Judith Colp. "Yevtushenko: The story of a superstar poet," ''The Washington Times'', 3 January 1991, p. E1.</ref> അദ്ദേഹത്തിന്റെ സോവിയറ്റ് നേതൃത്ത്വത്തോടുള്ള അചഞ്ചലമായ കൂറായി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്.
 
യെവ്തുഷെങ്കോയുടെ സോവിയറ്റ് വിരുദ്ധ നിലപാടുകളെക്കുറിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി പോളിറ്റ് ബ്യൂറോയ്ക്ക് നേരിട്ട് കെ.ജി.ബി ചെയർമാൻ റിപ്പോർട്ട് ചെയ്തിരുന്നു.
==കൃതികൾ==
{{div col}}
"https://ml.wikipedia.org/wiki/യെവ്ജനി_യെവ്തുഷെങ്കോ" എന്ന താളിൽനിന്ന് ശേഖരിച്ചത്