"സത്സംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 8:
നിശ്ചലതത്ത്വേ ജീവന്മുക്തിഃ}}
എന്ന് ശങ്കരാചാര്യൻ സത്സംഗത്തിന്റെ പ്രാധാന്യത്തെപ്പറ്റി പ്രസ്താവിച്ചിട്ടുണ്ട്.<ref name=punnyabhumi/>
 
പ്രാണായാമം പോലെ ധ്യാനത്തിനനുകൂലമായ മനഃശുദ്ധി നൽകുന്ന ഒന്നാണ് സത്സംഗം എന്നഭിപ്രായമുണ്ട്. തനിയേ നേടാവുന്നതും ഗുരുവിലൂടെ നേടാവുന്നതും എന്ന് രണ്ടുതരം സത്സംഗമുണ്ട് എന്ന് രമണമഹർഷി അഭിപ്രായപ്പെട്ടിട്ടുണ്ട്.<ref>{{cite news|title=മനസ്സിനെ അടക്കാൻ|url=http://www.janmabhumidaily.com/jnb/News/92923|accessdate=2013 ജൂലൈ 14|newspaper=ജന്മഭൂമി ഡൈലി|archiveurl=http://archive.is/HF2MX|archivedate=2013 ജൂലൈ 14}}</ref>
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/സത്സംഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്