"സത്സംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{PU|Satsamgam}}
നല്ല ആളുകളുമായുള്ള ഇടപഴകൽ എന്നാണ് '''സത്സംഗം''' എന്ന വാക്കിന്റെ അർത്ഥം.<ref>{{cite web|title=സത്സംഗം|url=http://olam.in/DictionaryML/ml/%E0%B4%B8%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%82%E0%B4%97%E0%B4%82|publisher=ഓളം ഡിഷണറി|accessdate=2013 ജൂലൈ 14}}</ref> തീർത്ഥാടകർ,<ref>{{cite news|title=അയ്യപ്പ സത്സംഗം|url=http://www.mathrubhumi.com/nri/pravasibharatham/article_326695/|accessdate=2013 ജൂലൈ 14|newspaper=മാതൃഭൂമി|date=2012 ഡിസംബർ 22|archiveurl=http://archive.is/cPpj8|archivedate=2013 ജൂലൈ 14}}</ref> ആശ്രമങ്ങൾ,<ref>{{cite news|title=ശാന്തിഗിരി സത്‌സംഗം തുടങ്ങി|url=http://www.mathrubhumi.com/online/malayalam/news/story/2119846/2013-02-15/kerala|accessdate=2013 ജൂലൈ 14|newspaper=മാതൃഭൂമി|date=2013 ഫെബ്രുവരി 15|archiveurl=http://archive.is/CsJJu|archivedate=2013 ജൂലൈ 14}}</ref><ref>{{cite news|title=അമ്മ ബാംഗ്ലൂരിൽ Read more at: http://malayalam.oneindia.in/news/2004/02/19/ker-amma.html|url=http://malayalam.oneindia.in/news/2004/02/19/ker-amma.html|accessdate=2013 ജൂലൈ 14|newspaper=മലയാളം വൺഇന്ത്യ|date=2004 ഫെബ്രുവരി 19|archiveurl=http://archive.is/DvoKb|archivedate=2013 ജൂലൈ 14}}</ref> ഗുരുക്കന്മാർ<ref>{{cite news|title=സ്വാമി അശേഷാനന്ദജി ജൂൺ 16ന്‌ ഇരിങ്ങാലക്കുടയിൽ|url=http://www.irinjalakuda.com/news.php?id=2247|accessdate=2013 ജൂലൈ 14|newspaper=ഇരിങ്ങാലക്കുട.കോം|date=2013 ജൂൺ 11|archiveurl=http://archive.is/6gIbC|archivedate=2013 ജൂലൈ 14}}</ref> തുടങ്ങി പലതരം കൂട്ടായ്മകൾ സത്സംഗം സംഘടിപ്പിക്കാറുണ്ട്.
 
ജ്ഞാന സമ്പാദനത്തിന് സത്സംഗം ആവശ്യമാണെന്ന് വിശ്വാസമുണ്ട്. മനസ്സ് ശുദ്ധമാക്കുവാനും നേർവഴിയിലെത്താനും ഇത് പ്രയോജനം ചെയ്യും.<ref name=punnyabhumi>{{cite news|title=ഗുരുസങ്കൽപം|url=http://punnyabhumi.com/news-7641|accessdate=2013 ജൂലൈ 14|newspaper=പുണ്യഭൂമി|date=2011 നവംബർ 10|archiveurl=http://archive.is/Ex3KS|archivedate=2013 ജൂലൈ 14}}</ref>
"https://ml.wikipedia.org/wiki/സത്സംഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്