"സൈപ്രസ്‌ (സസ്യം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19:
|}}
[[മുത്തങ്ങ]] ഒക്കെ ഉൾപ്പെടുന്ന ഒരു [[Genus|സസ്യജനുസ്സാണ്]] '''സൈപ്രസ്‌''' (Cyperus). ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏകദേശം അറുന്നൂറോളം ഇനം സൈപ്രസുകൾ കണ്ടെത്തിയിട്ടുണ്ട്. ഉഷ്ണമേഖലാ കാലാവസ്ഥയിൽ സൈപ്രസ്‌ നന്നായി വളരുന്നു. ഇലകൾ ഒരു വണ്ടിച്ചക്രത്തിന്റെ ആരക്കാലുകൾ പോലെ വിന്യസിച്ചിരിക്കുന്നു. അത് കൊണ്ടുതന്നെ കുടച്ചെടി അഥവാ അമ്പ്രല്ല പ്ലാന്റ് (Umbrella plant)എന്നും അറിയപ്പെടുന്നു.
 
{{WS|Cyperus}}
{{CC|Cyperus}}
 
{{Plant-stub}}
"https://ml.wikipedia.org/wiki/സൈപ്രസ്‌_(സസ്യം)" എന്ന താളിൽനിന്ന് ശേഖരിച്ചത്