"കമ്പിത്തപാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 13:
[[File:Form used for writing telegram messages.JPG|thumb|ടെലിഗ്രാം സന്ദേശങ്ങൾ എഴുതിയിരുന്ന അപേക്ഷ ഫാറം]]
മൈക്രൊവേവ് സംവിധാനങ്ങൾ സാർവത്രികമാകുന്നതു വരെ റെയിൽവേകളുടെ പ്രധാന വാർത്താവിനിമയോപാധിയും കമ്പിത്തപാൽ ആയിരുന്നു. ഇന്ത്യയിലെങ്ങും വിദൂരസ്ഥലങ്ങളിൽ നിന്നു പുറപ്പെടുന്ന തീവണ്ടികളുടെ സീറ്റ് റിസർവേഷൻ, ചരക്കു നീക്കത്തിന്റെ വിവരങ്ങൾ തുടങ്ങിയവയൊക്കെ കൈകാര്യം ചെയ്തിരുന്നത് ഇതിലൂടെയായിരുന്നു. ഇതിനായി റെയിൽവേക്ക് സ്വന്തമായി കമ്പിത്തപാൽ ശൃംഖലകളും ഉണ്ടായിരുന്നു. അക്കാലത്ത് റെയിൽ ട്രാക്കുകളുടെ ഓരങ്ങളിലൂടെ കമ്പികാലുകൾ നിരനിരയായി നിലകൊണ്ടിരുന്നു.
==മോഴ്സ് കോഡ്==
[[പ്രമാണം:International Morse Code.PNG|ലഘുചിത്രം|മോഴ്സ് കോഡ്]]
കമ്പിയും കമ്പിയില്ലാക്കമ്പിയും വഴി സന്ദേശങ്ങൾ കൈമാറുന്നതിന് ഉപയോഗിക്കുന്ന സങ്കേതമാണ് മോഴ്സ് കോഡ്. [[സാമുവൽ ‌മോഴ്സ്]] എന്ന ശാസ്ത്രജ്ഞനാണ് ഇതിൻറെ ഉപജ്ഞാതാവ്.
 
ഇംഗ്ലീഷ് ഭാഷയിലാണ് സന്ദേശങ്ങൾ കൈമാറുന്നത്. ഓരോ ഇംഗ്ളീഷ് അക്ഷരത്തിനും പകരം രണ്ടു തരത്തിലുള്ള ശബ്ദങ്ങൾ ഉപയോഗിച്ച് ഉള്ള കോഡുകൾ ഉണ്ട്. ചെറിയ ഇടവേളയുള്ള ശബ്ദത്തെ ഡിറ്റ് എന്നും അതിൻറെ മൂന്നിരട്ടി ദൈർഘ്യമുള്ള ശബ്ദത്തെ ഡാഷ് എന്നും വിളിക്കുന്നു. ഒരു ഡിറ്റും ഒരു ഡാഷും ചേർന്നാൽ ഇംഗ്ളീഷ് ഭാഷയിലെ 'A' എന്ന ശബ്ദമായി. ഇത്തരത്തിൽ എല്ലാ ഇംഗ്ളീഷ് അക്ഷരങ്ങൾക്കും ശബ്ദരൂപത്തിലുള്ള കോഡുകൾ ഉണ്ട്.
ഡിറ്റിനെ "ഡി" എന്നും ഡാഷിനെ "ഡാ" ന്നും ഉച്ചരിക്കും.
 
മോഴ്‌സ് കോഡിൽ നിന്ന് ടെലിപ്രിന്ററിലേക്ക് മാറി. സേവനം നിറുത്തലാക്കുന്ന ഘട്ടത്തിൽ ഓൺലൈനിൽ ഇ-മെയിലായാണ് സന്ദേശങ്ങളെത്തിച്ചിരുന്നത്. ഇതിന്റെ പകർപ്പെടുത്ത് മെസഞ്ചർ മുഖേന എത്തിക്കും. നഗരത്തിന് പുറത്താണെങ്കിൽ ഇത് തപാലിലായിരുന്നു അയച്ചിരുന്നത്.<ref>http://www.mathrubhumi.com/story.php?id=375909</ref>
==ഇന്ത്യയിൽ==
ഏകദേശം 160 വർഷക്കാലം ഇന്ത്യയിൽ ഈ സേവനം നിലവിലുണ്ടായിരുന്നു. പഴയ കൽക്കട്ടയ്ക്ക് 50 കിലോമീറ്റർ അകലെയുള്ള ഡയമണ്ട് ഹാർബറിലേക്ക് 1850 നവംബർ അഞ്ചിനാണ് രാജ്യത്തെ ആദ്യത്തെ ടെലിഗ്രാം സന്ദേശം (ഇലക്ട്രിക്കൽ സിഗ്നലായി) പോയത്അയച്ചത്. 1855ഡോക്ടർ ഫിബ്രവരിയോടെവില്യം ബ്രൂക്ക്‌ സേവനംഒഷുഗെൻസിയാണ് പൊതുജനങ്ങൾക്കുഇതിന്റെ ചുമതല ലഭ്യമായിനിർവഹിച്ചത്‌. കൽക്കത്തയിൽ നിന്ന്‌ ഡയമണ്ട്‌ ഹാർബർ വരെയുളള 43.5 കിലോമീറ്റർ ദൂരമായിരുന്നു ആദ്യ ടെലിഗ്രാഫ്‌ ലൈൻ. <ref>http://anweshanam.com/index.php/relatednewsbox3/news/11749#sthash.GBI8QAAO.dpbs</ref>
[[File:Q for submitting telegram messages in last day1, Kollam.JPG|thumb|2013 കൊല്ലത്തെ ടെലിഗ്രാഫ് ഓഫീസിൽ നിന്ന്]]
 
തുടക്കത്തിൽ പോസ്റ്റ് ആൻഡ് ടെലിഗ്രാഫ് (പി ആൻഡ് ടി) വകുപ്പിനു കീഴിലായിരുന്നു ടെലിഗ്രാം സേവനം. ഈ വകുപ്പുകളുടെ വിഭജനത്തോടെ ടെലിഗ്രാം ടെലിഗ്രാഫ് വകുപ്പിനു കീഴിലായി. ബി.എസ്.എൻ.എൽ രൂപീകരിച്ചപ്പോൾ ടെലിഗ്രാഫും കമ്പനിക്കു കീഴിലാക്കി.<ref>http://malayalam.yahoo.com/%E0%B4%92%E0%B4%9F%E0%B5%81%E0%B4%B5%E0%B4%BF%E0%B4%B2%E0%B5%8D-%E0%B4%86-%E0%B4%B8%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%87%E0%B4%B6%E0%B4%B5%E0%B5%81%E0%B4%82-%E0%B4%9F%E0%B5%86%E0%B4%B2%E0%B4%BF%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%82-%E0%B4%85%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%A8%E0%B4%BF%E0%B4%B2%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%8D-150556896.html</ref>
ടെലിഗ്രാഫ് സർവീസ് നിലനിർത്താൻ പ്രതിവർഷം 300 മുതൽ 400 കോടി വരെ നഷ്ടമുണ്ടായതിനെത്തുടർന്ന് ബി.എസ്.എൻ.എൽ 2013 ജൂലായ് 15 മുതൽ ടെലിഗ്രാം സേവനം രാജ്യത്ത് നിർത്തലാക്കുന്നതിന് തീരുമാനിച്ചു.<ref>http://www.mathrubhumi.com/story.php?id=368199</ref>
 
"https://ml.wikipedia.org/wiki/കമ്പിത്തപാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്