"പനാമ സിറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 64:
ഗ്രേറ്റർ പനാമസിറ്റി മെട്രോപ്പൊളിറ്റൻ ഏരിയയിലുള്ള ബൽബോവ ഷിപ്പിങ് വ്യവസായത്തിന്റെ കേന്ദ്രമാണ്. മധ്യ അമേരിക്കയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ '''തൊക്കുമെൻ ഇന്റർനാഷണൽ എയർപോർട്ട്''' നഗരത്തിൽ സ്ഥിതി ചെയ്യുന്നു. പനാമയുടെ ദേശീയ വിമാനസർവീസായ കോപ എയർലൈൻസിന്റെ ആസ്ഥാനം തൊക്കുമെനിലാണ്. യൂണിവേഴ്സിറ്റി ഒഫ് പനാമ, ലാറ്റിന യൂണിവേഴ്സിറ്റി അമേരിക്കയിലെ ഫ്ളോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ ഔട്ട്ലെറ്റ് ക്യാമ്പസ് എന്നിവയാണ് നഗരത്തിലെ പ്രധാന ഉന്നതവിദ്യാഭാസകേന്ദ്രങ്ങൾ. '''തിയട്രോ നാസിയോണൽ''' എന്ന ദേശീയ നാടകശാല, '''ഇന്റർ ഒഷ്യാനിക് കനാൽ മ്യൂസിയം''', പ്രസിഡണ്ടിന്റെ ഔദ്യോദിക വസതിയായ '''ഹെറോൺസ് പാലസ്''', '''പ്ലാസാ കത്തീഡ്രൽ''' തുടങ്ങിയവയാണ് പ്രധാന ടൂറിസ്റ്റ് ആകർഷണകേന്ദ്രങ്ങൾ, പനാമകനാലിനു കുറുകെയുള്ള '''ബ്രിഡ്ജ് ഒഫ് അമേരിക്കാസ്''' എന്ന പാലം പ്രസിദ്ധമാണ്.
 
==ചിത്രശാല==
<center>
<gallery>
പ്രമാണം:Casco viejo de panama1.jpg|സാൻഫ്രാൻസിസ്കോ പള്ളിയിലെ മണിമാളിക.
</gallery>
</center>
==അവലംബം==
<references/>
"https://ml.wikipedia.org/wiki/പനാമ_സിറ്റി" എന്ന താളിൽനിന്ന് ശേഖരിച്ചത്