"കമ്പിത്തപാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 13:
==ഇന്ത്യയിൽ==
ഏകദേശം 160 വർഷക്കാലം ഇന്ത്യയിൽ ഈ സേവനം നിലവിലുണ്ടായിരുന്നു. പഴയ കൽക്കട്ടയ്ക്ക് 50 കിലോമീറ്റർ അകലെയുള്ള ഡയമണ്ട് ഹാർബറിലേക്ക് 1850 നവംബർ അഞ്ചിനാണ് രാജ്യത്തെ ആദ്യത്തെ ടെലിഗ്രാം സന്ദേശം (ഇലക്ട്രിക്കൽ സിഗ്നലായി) പോയത്. 1855 ഫിബ്രവരിയോടെ ഈ സേവനം പൊതുജനങ്ങൾക്കു ലഭ്യമായി.
[[File:Q for submitting telegram messages in last day1, Kollam.JPG|thumb|2013 കൊല്ലത്തെ ടെലിഗ്രാഫ് ഓഫീസിൽ നിന്ന്]]
 
ടെലിഗ്രാഫ് സർവീസ് നിലനിർത്താൻ പ്രതിവർഷം 300 മുതൽ 400 കോടി വരെ നഷ്ടമുണ്ടായതിനെത്തുടർന്ന് ബി.എസ്.എൻ.എൽ 2013 ജൂലായ് 15 മുതൽ ടെലിഗ്രാം സേവനം രാജ്യത്ത് നിർത്തലാക്കുന്നതിന് തീരുമാനിച്ചു.<ref>http://www.mathrubhumi.com/story.php?id=368199</ref>
 
== അവലംബം==
<references/>
"https://ml.wikipedia.org/wiki/കമ്പിത്തപാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്