"ഇലഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 30:
*Mimusops timorensis Burck
}}
[[ഇന്ത്യൻ ഉപഭൂഖണ്ഡം|ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ]] കണ്ടുവരുന്ന ഒരു വൃക്ഷമാണ്‌ '''ഇലഞ്ഞി''' (Mimosops Elengi <ref>http://ayurvedicmedicinalplants.com/plants/1244.html</ref>) അല്ലെങ്കിൽ എരണി എന്നറിയപ്പെടുന്നത്. [[ഉഷ്ണമേഖല|ഉഷ്ണമേഖലയിൽ]] കാണപ്പെടുന്ന ഇലഞ്ഞി 20 മീറ്ററിലധികം ഉയരത്തിൽ പടർന്ന ശിഖരങ്ങളോടുകൂടിയ വൃക്ഷമാണ്. അനിഴം നാളുകാരുടെ [[ജന്മനക്ഷത്ര വൃക്ഷം]]ആണു് ഇലഞ്ഞി. ഇതിന്റെ പഴം ഭക്ഷ്യയോഗ്യമാണ്.
 
==മറ്റു ഭാഷകളിലെ പേരുകൾ==
Spanish cherry • Hindi: Maulsari मौलसरी • Urdu: Kirakuli किराकुली • Manipuri: বোকুল লৈ Bokul lei • Tamil: மகிழம்பூ Magizhamboo • Malayalam: Ilanni • Bengali: Bakul • Marathi: Bakuli • Konkani: Omval • Kannada: Ranjal • Gujarati: Barsoli
''(ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)''
 
 
==വിവരണം==
Line 43 ⟶ 38:
 
[[ആയുർവ്വേദം|ആയുർവ്വേദത്തിൽ]] ഇലഞ്ഞിയുടെ തൊലിയിൽ നിന്ന് നിർമ്മിക്കുന്ന [[കഷായം]] മുഖരോഗങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിച്ചിരുന്നു. ഇലയും തോലും ചെറിയ കൊമ്പുകളും ദന്തശുചീകരണത്തിന് ഉപയോഗിച്ചിരുന്നു.<ref>http://www.flowersofindia.net/catalog/slides/Maulsari.html</ref>. ദന്തരോഗത്തിനും വായ്‌നാറ്റത്തിനും ഇലഞ്ഞി നല്ല ഔഷധമാണ്<ref>http://www.flowersofindia.net/catalog/slides/Maulsari.html</ref>. ഇലഞ്ഞി കായ്കളിൽ നിന്ന് ശാസ്ത്രീയമായി വേർതിരിച്ചെടുത്ത 2,3-dihyro-3,3’4’5,7-pentahydroxy flavone C15H10O7 ഉം 3,3’,4’,5,7-pentahydroxy flavone C15H12O7 എന്ന ഫ്ലേവോൺ [[തന്മാത്ര|തന്മാത്രകൾക്ക്]] [[ബാക്റ്റീരിയ|ബാക്റ്റീരിയകളെയും]] [[വൈറസ്|വൈറസ്സുകളെയും]] ചെറുക്കുവാനുള്ള കഴിവുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. <ref>http://www.academicjournals.org/AJB/PDF/pdf2007/18Jun/Hazra%20et%20al.pdf</ref>. വിത്തിൽ നിന്നും കിട്ടുന്ന എണ്ണ പണ്ട് ആഹാരം പാകം ചെയ്യാൻ ഉപയോഗിച്ചിരുന്നു.
 
==മറ്റു ഭാഷകളിലെ പേരുകൾ==
എരിഞ്ഞി, ബകുളം, ഇലന്നി, മുകുര.
 
== ചിത്രശാല ==
"https://ml.wikipedia.org/wiki/ഇലഞ്ഞി" എന്ന താളിൽനിന്ന് ശേഖരിച്ചത്