"യെവ്ജനി യെവ്തുഷെങ്കോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 22:
| website =
}}
പ്രമുഖ റഷ്യൻ[[റഷ്യ]]ൻ ചലച്ചിത്രകാരനും അഭിനേതാവും കവിയുമാണ് '''യെവ്ജനി യെവ്തുഷെങ്കോ''' (ജനനം : 18 ജൂലൈ [[1932]]).
==ജീവിതരേഖ==
സൈബീരിയയിലെ[[സൈബീരിയ]]യിലെ സിമാ പട്ടണത്തിലെ ഒരു കർഷക കുടുംബത്തിലായിരുന്നു ജനനം. യെവ്ജനി അലക്സണ്ട്രോവിച്ച് ഗാങ്നസ് എന്നായിരുന്നു ബാല്യത്തിലെ പേര്. അമ്മയുടെ പേരിനൊപ്പമുള്ള യെവ്തുഷെങ്കോ തന്റെ പേരിനൊപ്പം പിന്നീട് ചേർക്കുകയായിരുന്നു. <ref>[http://zhurnal.lib.ru/w/wagapow_a/zimasthtm-1.shtml Zhurnal.lib.ru]</ref><ref>Jean Albert Bédé. "William Benbow Edgerton" in ''Columbia Dictionary of Modern European Literature'' p. 886.</ref><ref>James D. Watts, Jr., "Touch of the poet," ''Tulsa World'' 27 April 2003, p. D1.</ref> 1937 ൽ സ്റ്റാലിന്റെ[[സ്റ്റാലിൻ|സ്റ്റാലിന്]]റെ കാലത്ത് യെവ്തുഷെങ്കോയുടെ അപ്പൂപ്പന്മാർ ജന ശത്രുക്കൾ'ജനശത്രുക്കൾ' എന്ന ആരോപണത്തിൽ വധിക്കപ്പെട്ടു. റഷ്യൻ വിപ്ലവ കാലത്ത് റെഡ് ആർമി ഉദ്യോഗസ്ഥനായിരുന്നു അമ്മയുടെ അച്ഛൻ. ജിയോളജിസ്റാറായ അച്ഛൻ അലക്സാണ്ടർ റുഡോൾഫോവിച്ച് ഗാങ്നസിനോടും ഗായികയായ അമ്മ സിനൈദ എർമിലോവ്നയോടുമൊപ്പമായിരുന്നു യെവ്തുഷെങ്കോയുടെ ബാല്യം. അച്ഛന്റെ ഭൗമശാസ്ത്ര പര്യവേക്ഷണങ്ങൾക്കൊപ്പം 1948 ൽ കസാഖിസ്ഥാനിലും[[കസാഖിസ്ഥാൻ|കസാഖിസ്ഥാനി]]ലും സൈബിരിയയിലും[[സൈബിരിയ]]യിലും
കുഞ്ഞ് യെവ്തുഷെങ്കോ സഞ്ചരിച്ചു. ആദ്യ രചനകൾ ഇക്കാലത്തായിരുന്നു. ഏഴു വയസ്സായപ്പോഴേക്കും അച്ഛനും അമ്മയും ബന്ധം വേർപ്പെടുത്തിയതിനെത്തുടർന്ന് അമ്മയോടൊപ്പമായി താമസം. ഇക്കാലത്ത് തന്നെ കവിതകളെഴുതാനാരംഭിച്ചിരുന്നു. പത്തൊൻപതാം വയസിൽ 1952 ൽ ആദ്യ കാവ്യസമാഹാരം പ്രസിദ്ധീകരിച്ചു.<ref name="Colp"/>
 
രണ്ടാം ലോകമഹാ യുദ്ധത്തെതുടർന്ന് യെവ്തുഷെങ്കോ മോസ്കോയിലേക്ക്[[മോസ്കോ]]യിലേക്ക് മാറി. 1951–1954 കാലത്ത് മോസ്കോയിലെ [[ഗോർക്കി]] ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിറ്ററേച്ചറിൽ വിദ്യാർത്ഥിയായെങ്കിലും പഠനം മുഴുപ്പിമിപ്പിച്ചില്ല. അലക്സാണ്ടർ ഡോൾസ്കിയുടെ അഭിനയത്തോടെ അവതരിപ്പിക്കപ്പെട്ട "സം തിങ് ഈസ് ഹാപ്പനിംഗ് ടു മീ" എന്ന ഗാനം ജനകീയമായി. 1956 ൽ പ്രസിദ്ധീകരിച്ച "സിമാ സ്റ്റേഷൻ" നിരൂപക ശ്രദ്ധ നേടി. 1957 ൽ "വ്യക്തി കേന്ദ്രീകൃതം" എന്നാക്ഷേപിക്കപ്പെട്ട് സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബഹിഷ്കൃതനായി. യാത്ര ചെയ്യുന്നതിൽ നിന്ന് വിലക്കപ്പെട്ടുവെങ്കിലും അദ്ദേഹത്തിന്റെ കവിതകൾ ധാരാളമായി വായിക്കപ്പെടുകയും ജനകീയ കവിയായ് അറിയപ്പെടുകയും ചെയ്തു. [[ബോറിസ് പാസ്തനാർക്ക്|ബോറീസ് പാസ്റ്റർനാക്ക്]], [[റോബർട്ട് ഫ്രോസ്റ്റ്]] എന്നീ പ്രമുഖ കവികളുടെ പിരോത്സാഹനവും പിന്തുണയും അദ്ദേഹത്തിനു ലഭിച്ചു. <ref name="Queens">Queens College Office of Communications [http://www.qc.cuny.edu/nis/Releases/viewNews.php?id=87 "Queens College Presents an Evening of Poetry and Music with Yevgeny Yevtushenko on 11 December,"] 18 November 2003, accessed 10 Jan 2009.</ref><ref name="Tulsa1">University of Tulsa News/Events/Publications. [http://www.utulsa.edu/news/article.asp?Key=866 "Famed Russian Poet Yevtushenko to Perform and Sign Books at TU on 28 April,"] 28 Mar 2003, accessed 10 Jan 2009.</ref>
 
==കൃതികൾ==
"https://ml.wikipedia.org/wiki/യെവ്ജനി_യെവ്തുഷെങ്കോ" എന്ന താളിൽനിന്ന് ശേഖരിച്ചത്