"എഡ്വേഡ് ഡാനിയൽ ഹാമിൽറ്റൻ വൈബാർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഒരു ബ്രിട്ടീഷ് എഴുത്തുകാരനാണ് എഡ്വേഡ് വൈബാർ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
ഒരു ബ്രിട്ടീഷ് എഴുത്തുകാരനാണ് എഡ്വേഡ് വൈബാർട്ട് എന്ന എഡ്വേഡ് ഡാനിയൽ ഹാമിൽറ്റൻ വൈബാർട്ട് ({{lang-en|Edward Daniel Hamilton Vibart}}, ജീവിതകാലം: 1837 ഓഗസ്റ്റ് 28 - 1923). 1857-ലെ ഇന്ത്യൻ ലഹളയുടെ പശ്ചാത്തലത്തിൽ അദ്ദേഹം 1898-ൽ എഴുതിയിട്ടുള്ള ദ ശിപായ് മ്യൂട്ടിനി ആസ് സീൻ ബൈ എ സബോൾട്ടെൻ: ഫ്രം ഡെൽഹി റ്റൂ ലക്നൗ ({{lang-en|The Sepoy Mutiny as Seen by a Subaltern: From Delhi to Lucknow}}) എന്ന പുസ്തകം പ്രസിദ്ധമാണ്.
== പുറത്തേക്കുള്ള കണ്ണികൾ ==
* [http://archive.org/details/sepoymutinyasse00vibagoog ദ ശിപായ് മ്യൂട്ടിനി ആസ് സീൻ ബൈ എ സബോൾട്ടെൻ: ഫ്രം ഡെൽഹി റ്റൂ ലക്നൗ]] എന്ന പുസ്തകം
* [http://www.geni.com/people/Edward-Vibart/6000000001608761329 ജീനി.കോം താൾ]