"മുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) അവലംബം ചേർത്തു
/പുതിയ വിവരം ചേർത്തു
വരി 8:
മനുഷ്യന്റെ തലയിൽ ഒരു ലക്ഷത്തിലധികം രോമങ്ങൾ കാണപ്പെടുന്നു<ref name="നഗ്നപുരുഷൻ"/>. വിവിധ വംശങ്ങളിൽ ഇതിന് ഏറ്റക്കുറച്ചിലുകളും ഉണ്ട്<ref name="നഗ്നപുരുഷൻ"/>. തലമുടിയുടെ ശരാശരി വളർച്ച വർഷത്തിൽ 127 മില്ലി മീറ്ററും<ref name="നഗ്നപുരുഷൻ"/>, ആയുസ്സ് ആറ് വർഷവുമാണ്<ref name="നഗ്നപുരുഷൻ"/>.
[[മെലനിൻ]] മുടിക്കു കറുപ്പ്‌ നിറം .നൽകുന്നു
 
മൂക്കിനുള്ളിലെ രോമങ്ങൾ, ചെവിയ്ക്കുള്ളിലെ രോമങ്ങൾ, കൺപീലകൾ എന്നിവ അന്യവസ്തുക്കൾ, ചെറുപ്രാണികൾ എന്നിവയയിൽ നിന്ന് സംരക്ഷണം നൽകുന്നു.<ref name=" vns21"/>
 
==രസകരമായ വിവരങ്ങൾ==
*മനുഷ്യരിൽ ഒരു മാസത്തിൽ അർ ഇഞ്ചാണ് തലയിലെ മുടി വളരുന്നത്. മുടിയുടെ വളർച്ച ഒരു ദിവസത്തിൽ തന്നെ ഒരു പോലെയല്ല.
"https://ml.wikipedia.org/wiki/മുടി" എന്ന താളിൽനിന്ന് ശേഖരിച്ചത്