"മുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ വിവരം ചേർത്തു
വരി 9:
[[മെലനിൻ]] മുടിക്കു കറുപ്പ്‌ നിറം .നൽകുന്നു
==രസകരമായ വിവരങ്ങൾ==
*മനുഷ്യരിൽ ഒരു മാസത്തിൽ അർ ഇഞ്ചാണ് തലയിലെ മുടി വളരുന്നത്. മുടിയുടെ വളർച്ച ഒരു ദിവസത്തിൽ തന്നെ ഒരു പോലെയല്ല.
*പുരുഷന്റെ മുടിയുലെ ജീവിതകാലം മൂന്നു മുതൽ അഞ്ചുകൊല്ലം വരെയാണ്. എന്നാൽ സ്ത്രീകളിൽ ഇത് ഏഴുകൊല്ലം വരെയാണ്.
*കൺപീലികളുടെ ആയുസ് ആറുമാസമാണ്.
*പ്രായപൂർത്തിയയ പുരുഷന്റെ ത്വക്കിൽ മൂന്നു ലക്ഷം മുതൽ അഞ്ചുലക്ഷം വരെ മുടികളുണ്ട്.
 
== അവലംബം ==
"https://ml.wikipedia.org/wiki/മുടി" എന്ന താളിൽനിന്ന് ശേഖരിച്ചത്