"മുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ വിവരം ചേർത്തു
വരി 4:
[[സസ്തനികൾ|സസ്തനികളിൽ]] മാത്രം കാണപ്പെടുന്ന, [[പ്രോട്ടീൻ|പ്രോട്ടീന്റെ]] പുറത്തേക്കുള്ള വളർച്ചയെ രോമം, മുടി എന്നു പറയുന്നു. മുടി എന്ന വാക്ക് [[സംസ്കൃതം|സംസ്കൃതമാണെങ്കിലും]] മലയാളത്തിൽ വ്യാപകമായി ഉപയോഗിക്കുന്നു. [[ത്വക്ക്|ത്വക്കിന്റെ]] അന്തർഭാഗമായ [[ഡെർമിസ്|ഡെർമിസിൽ]] നിന്നും തുടങ്ങുന്നതാണെങ്കിലും ഇവ രോമകൂപങ്ങളിലൂടെ വെളിയിലെത്തി, ത്വക്കിന്റെ ഏറ്റവും പുറം ഭാഗമായ [[എപ്പിഡെർമിസ്|എപ്പിഡെർമിസിൽ]] നിന്നും ഇത് പുറത്തേയ്ക്ക് കാണപ്പെടുന്നു.
== മനുഷ്യരിൽ ==
മനുഷ്യരിൽ അസാധാരണ വളർച്ചയുള്ള രോമങ്ങൾ കാണപ്പെടുന്നു. ശരീരത്തിലെ തലയിലാണ് പ്രധാനമായും ഇവ കാണപ്പെടുന്നത്. ഗുഹ്യപ്രദേശങ്ങൾ, കക്ഷങ്ങൾ എന്നിവിടങ്ങളിലും കാണപ്പെടുന്നുണ്ടെങ്കിലും വളർച്ചയുടെ തോത് കുറവാണ്. പുരുഷന്മാർക്ക് താടി, മീശ എന്നിവയും കാണപ്പെടുന്നു<ref name="നഗ്നപുരുഷൻ">{{cite news|title = മുടി എന്ന കൊടിയടയാളം|url = http://malayalamvaarika.com/2012/march/16/COLUMN5.pdf|publisher = [[മലയാളം വാരിക]]|date = 2012 മാർച്ച് 16|accessdate = 2013 ഫെബ്രുവരി 25|language = [[മലയാളം]]}}</ref>.പുരുഷന്മാരിലും സ്ത്രീകളിലും മുടിയുടെ വ്യത്യതയെ '''ദ്വിതീയ ലിഒഗലിംഗ സ്വഭാവം''' എന്നു പറയുന്നു.<ref name="vns21">പേജ്78, All About Human Body - Addone Publishing group</ref>
 
മനുഷ്യന്റെ തലയിൽ ഒരു ലക്ഷത്തിലധികം രോമങ്ങൾ കാണപ്പെടുന്നു<ref name="നഗ്നപുരുഷൻ"/>. വിവിധ വംശങ്ങളിൽ ഇതിന് ഏറ്റക്കുറച്ചിലുകളും ഉണ്ട്<ref name="നഗ്നപുരുഷൻ"/>. തലമുടിയുടെ ശരാശരി വളർച്ച വർഷത്തിൽ 127 മില്ലി മീറ്ററും<ref name="നഗ്നപുരുഷൻ"/>, ആയുസ്സ് ആറ് വർഷവുമാണ്<ref name="നഗ്നപുരുഷൻ"/>.
[[മെലനിൻ]] മുടിക്കു കറുപ്പ്‌ നിറം .നൽകുന്നു
==രസകരമായ വിവരങ്ങൾ==
 
== അവലംബം ==
"https://ml.wikipedia.org/wiki/മുടി" എന്ന താളിൽനിന്ന് ശേഖരിച്ചത്