"അന്വേഷിച്ചു കണ്ടെത്തിയില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,886 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വർഗ്ഗം:1967-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാ...)
 
==അണിയറപ്രവർത്തകർ==
*നിർമ്മാണം -- രവീന്ദ്രനാഥൻ നായർ (രവി)
*സംവിധാനം -- പി. ഭാസ്കരൻ
*സംഗീതം -- എം.എസ്. ബാബുരാജ്
*ഗാനരചന -- പി. ഭാസ്കരൻ
*കഥ. തിരക്കഥ, സംഭാഷണം -- പാറപ്പുറത്ത്
*ചിത്രസംയോജനം -- ജി. വെങ്കിട്ടരാമൻ
*കലാസംവിധാനം -- എസ്. കൊന്നനാട്
*ഛായാഗ്രഹണം -- ഇ.എൻ. ബാലകൃഷ്ണൻ
*നൃത്തസംവിധാനം -- ജോസഫ് കൃഷ്ണ
*ശബ്ദലേഖനം -- കണ്ണൻ
*മേക്കപ്പ് -- പത്മനാഭൻ
*വസ്ത്രാലങ്കാരം -- മുത്തു, ഗൊവിന്ദരാജ്
*നിശ്ചലഛാഗ്രഹണം -- നടരാജൻ <ref name=MSI/>
 
==ഗാനങ്ങൾ==
*ഗനരചന - [[പി. ഭാസ്കരൻ]]
*സംഗീതം - [[എം.എസ്. ബാബുരാജ്]] <ref>[http://www.m3db.com/node/2374 മലയലയാളം മൂവി ആൻഡ് മ്യൂസിക് ഡാറ്റാബേസിൽ നിന്ന്] </ref>
{| class="wikitable"
|-
! ക്ര.നം. !! ഗനം !! ആലാപനം
|-
| 1 || കവിളത്തെ കണ്ണീർ || എസ്. ജാനകി
|-
| 2 || മുറിവാലൻ കുരങ്ങച്ചൻ || എസ്. ജാനകി
|-
| 3 || താമരക്കുമ്പിളല്ലോ || എസ്. ജാനകി
|-
| 4 || ഇന്നലെ മയങ്ങുമ്പോൾ || കെ.ജെ. യേശുദാസ്
|-
| 5 || പാവനനാം ആട്ടിടയാ‍ പാത കാട്ടുക നാഥാ || എസ്. ജാനകി, ബി. വസന്ത
|}
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1799219" എന്ന താളിൽനിന്ന് ശേഖരിച്ചത്