"തിരൂർപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PU
No edit summary
വരി 1:
{{PU|Tirur River}}
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[തിരൂർ]] താലൂക്കിലൂടെ ഒഴുകുന്ന ഒരു പുഴയാണ് '''തിരൂർപ്പുഴ''' .[[പൊന്നാനി|പൊന്നാനിയ്ക്കു]]യ്ക്കു സമീപം വച്ച് ഈ പുഴ [[ഭാരതപ്പുഴ|ഭാരതപ്പുഴയിൽ]]യിൽ ചെന്നു ചേരുന്നു. <ref>മനോരമ ഇയർബുക്ക് 2013 പേജ്.518</ref> ''വള്ളിലപ്പുഴ''യെന്നും ഈ പുഴയ്ക്കു പേരുണ്ട്. ഇതിന്റെ തീരത്ത് കണ്ടൽക്കാട്, നാനാതരത്തിലുള്ളപക്ഷികളുടെ സങ്കേതം , വിവിധയിനം മത്സ്യങ്ങൾ എന്നിവയുടെ സാന്നിദ്ധ്യം ശ്രദ്ധേയമാണ്. <ref>{{cite web
|url=http://malappuram.nic.in/geography.html
|title=Malappuram - Important Rivers
"https://ml.wikipedia.org/wiki/തിരൂർപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്