"മൻമോഹൻ സിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 112:
 
==കുടുംബ ജീവിതം==
മൻമോഹൻ സിങ് [[1958]] ലാണിലാണ് വിവാഹിതനാവുന്നത്. [[ഗുർശരൺ കൗർ]] ആണ് ഭാര്യ. മൂന്ന് പെൺകുട്ടികളാണ് ഈ ദമ്പതികൾക്ക്.<ref name=family1>{{cite news|title=മൻമോഹൻ സിങ് - ലഘു ജീവചരിത്രം|url=http://www.pmindia.nic.in/pmsprofile.php|publisher=ഭാരതസർക്കാർ|accessdate=12-ജൂലൈ-2013}}</ref> ഉപീന്ദർ സിങ്, ദാമൻ സിങ്, അമൃത് സിങ്.<ref name=daughters2>{{cite news|title=മൻമോഹൻ സിങിന്റെ കുടുംബചിത്രം|url=http://www.indiatvnews.com/politics/national/at-a-glance-rare-pictures-of-pm-manmohan-singh-and-family-10327.html?page=6|publisher=ഇന്ത്യാ ടി.വി.ന്യൂസ്|date=12-ജൂലൈ-2013}}</ref> ഡൽഹി സർവ്വകലാശാലയിൽ ചരിത്രാദ്ധ്യാപികയാണ് ഉപീന്ദർസിങ്. ആറോളം പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ദാമൻ സിങ്, ഡൽഹിയിലെ സെന്റ്.സ്റ്റീഫൻസ് കോളേജിൽ നിന്നുമാണ് ബിരുദം കരസ്ഥമാക്കിയത്. അമൃത് സിങ്, അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയനിൽ സ്റ്റാഫ് അറ്റോർണിയായി ജോലി ചെയ്യുന്നു.<ref name=attorney1>{{cite news|title=പി.എംസ് ഡോട്ടർ പുട്സ് വൈറ്റ് ഹൗസ് ഇൻ ദ ഡോക്ക്|url=http://articles.timesofindia.indiatimes.com/2007-12-21/india/27983907_1_aclu-statement-cia-tapes|publisher=ടൈംസ് ഓഫ് ഇന്ത്യ|date=21-ഡിസംബർ-2007}}</ref>
 
==ബിരുദങ്ങളും, പദവികളും==
"https://ml.wikipedia.org/wiki/മൻമോഹൻ_സിങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്