"കാര്യങ്കോട് പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

{
Removing duplicate sentence with link to same page,
വരി 1:
{{Rivers of Kerala}}
പലയിടത്തും കാസർഗോഡു് കണ്ണൂർ ജില്ലകളുടെ അതിർത്തിയെ നിർണ്ണയിച്ചുകൊണ്ടു് ഒഴുകുന്നപുഴയാണു്ഒഴുകുന്ന പുഴയാണു് '''തേജസ്വിനി''' എന്നും അറിയപ്പെടുന്ന '''കാര്യങ്കോട് പുഴ'''.
 
ഉൽഭവസ്ഥാനം [[കർണാടകം|കർണാടക]] വനത്തിനുള്ളിലെ മുണ്ടറോ. [[തേജസ്വിനി പുഴ]] എന്നും ഇതറിയപ്പെടുന്നുണ്ടു്. കടലിൽ പതിക്കുന്നതിനു് മുമ്പായി [[നീലേശ്വരം പുഴ|പയസ്വിനി]] ഇതിനോടൊപ്പം ചേരുന്നുണ്ടു്. അഴിമുഖത്തു് വെച്ചു്, കവ്വായിപ്പുഴ, പെരുമ്പ പുഴ എന്നിവയുമായി ചോർന്നു്ചേർന്നു്, തെക്കു് വടക്കു് ദിശയിലായി, [[രാമന്തളി]] മുതൽ [[നീലേശ്വരം]] വരെ ജലപാത ഒരുക്കുന്നതിൽ ഈ നദിയുടെ പങ്കു് പ്രധാനമാണു്. രാമന്തളി നിന്നും രാമപുരം പുഴയിലേക്കും അവിടുന്നു് സുൽത്താൻ തോടു് വഴി പഴയങ്ങാടി പുഴയിലേക്കും, അവിടുന്ന വളപട്ടണം പുഴ വഴി കണ്ണുർ ജില്ലയിലെ കിഴക്കൻ മേഖലയിലേക്കും ഈ ജലപാത നീളുന്നു.
 
രാമന്തളി മുതൽ നീലേശ്വരം വരെ ജലപാത ഒരുക്കുന്നതിൽ ഈ നദിയുടെ പങ്കു് പ്രധാനമാണു്. രാമന്തളി നിന്നും രാമപുരം പുഴയിലേക്കും അവിടുന്നു് സുൽത്താൻ തോടു് വഴി പഴയങ്ങാടി പുഴയിലേക്കും, അവിടുന്ന വളപട്ടണം പുഴ വഴി കണ്ണുർ ജില്ലയിലെ കിഴക്കൻ മേഖലയിലേക്കും ഈ ജലപാത നീളുന്നു.
 
കാസർഗോഡ് ജില്ലാ ജലോത്സവം തേജസ്വിനിയിലാണു് നടത്താറു്.‌‌ നീണ്ടു കിടക്കുന്ന ദ്വീപായ [[വലിയപറമ്പ ഗ്രാമപഞ്ചായത്ത്|വലിയപറമ്പ]] ഈ പുഴയുടെ അഴിമുഖത്താണു് സ്ഥിതി ചെയ്യുന്നതു്. ‌
"https://ml.wikipedia.org/wiki/കാര്യങ്കോട്_പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്