"വെൺതേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
}}
 
Lythraceae കുടുംബത്തിൽപ്പെട്ട[[പശ്ചിമഘട്ടം|പശ്ചിമഘട്ടതദ്ദേശവാസിയായ]] ഒരു മരമാണ് '''വെൺതേക്ക്''' {{ശാനാ|Lagerstroemia microcarpa}}. '''വെണ്ടേക്ക്‌''' എന്നും '''വെള്ളിലവ്''' എന്നും പറയും. 25 മീറ്ററോളം ഉയരം വയ്ക്കും.<ref>http://www.biotik.org/india/species/l/lagemicr/lagemicr_en.html</ref> സഹ്യപർവ്വതത്തിന്റെ ഇരുവശത്തുമുള്ള ഇലകൊഴിയും ഈർപ്പവനങ്ങളിലും അർദ്ധഹരിതവനങ്ങളിലും ഉണ്ടാകുന്ന വലിയ മരം. ഉത്തരേന്ത്യയിൽ അപൂർവ്വമാണ്‌. അവശൽക്കനശേഷിയുള്ള തൊലിയും മിനുസവും ചന്ദനനിറവുമുള്ള ഉരുണ്ടതായ്‌ത്തടിയും ഇതിന്റെ പ്രത്യേകതകളാണ്‌. തടിക്ക്‌ ആകൃതിയിലും നിറത്തിലും സുന്ദരിമാരുടെ തുടയോടു സാദൃശ്യമുള്ളതുകൊണ്ട്‌ ഇതിനെ "കാട്ടിലെ നഗ്നയായ തരുണി" എന്നു വിശേഷിപ്പിക്കാറുണ്ട്‌,.
 
[[File:Lagerstroemia microcarpa 3.jpg|thumb|വെൺതേക്കിന്റെ തടി]]
വരി 22:
==അവലംബം==
{{reflist}}
 
==പുറത്തേക്കുള്ള കണ്ണികൾ ==
* http://www.biotik.org/india/species/l/lagemicr/lagemicr_en.html
 
==പുറത്തേക്കുള്ള കണ്ണികൾ ==
* [http://indiabiodiversity.org/species/show/13989 കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും]
* http://www.flowersofindia.net/catalog/slides/Ben%20Teak.html
 
{{WS|Lagerstroemia microcarpa}}
"https://ml.wikipedia.org/wiki/വെൺതേക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്