"വെൺതേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q6472034 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 2:
{{Taxobox
| name = വെൺതേക്ക്
| image = Lagerstroemia microcarpaMicrocarpa 2tree.jpg
| image_width = 240px
| image_caption = വെൺതേക്ക് മരം [[പേരാവൂർ|പേരാവൂരിൽ]] നിന്നും.
| image_caption = ''Lagerstroemia Microcarpa''
| regnum = [[Plantae]]
| divisio = [[Flowering plant|Magnoliophyta]]
വരി 18:
Lythraceae കുടുംബത്തിൽപ്പെട്ട ഒരു മരമാണ് '''വെൺതേക്ക്''' {{ശാനാ|Lagerstroemia microcarpa}}. വെണ്ടേക്ക്‌ എന്നും പറയും. സഹ്യപർവ്വതത്തിന്റെ ഇരുവശത്തുമുള്ള ഇലകൊഴിയും ഈർപ്പവനങ്ങളിലും അർദ്ധഹരിതവനങ്ങളിലും ഉണ്ടാകുന്ന വലിയ മരം. ഉത്തരേന്ത്യയിൽ അപൂർവ്വമാണ്‌. അവശൽക്കനശേഷിയുള്ള തൊലിയും മിനുസവും ചന്ദനനിറവുമുള്ള ഉരുണ്ടതായ്‌ത്തടിയും ഇതിന്റെ പ്രത്യേകതകളാണ്‌. തടിക്ക്‌ ആകൃതിയിലും നിറത്തിലും സുന്ദരിമാരുടെ തുടയോടു സാദൃശ്യമുള്ളതുകൊണ്ട്‌ ഇതിനെ "കാട്ടിലെ നഗ്നയായ തരുണി" എന്നു വിശേഷിപ്പിക്കാറുണ്ട്‌,.
 
[[File:Lagerstroemia Microcarpa tree.jpg|thumb|left|400px|റോഡ് വക്കത്ത് നിൽക്കുന്ന ഒരു വെൺതേക്ക് മരം]]
[[File:Lagerstroemia microcarpa 3.jpg|thumb|വെൺതേക്കിന്റെ തടി]]
 
==അവലംബം==
{{reflist}}
 
==പുറത്തേക്കുള്ള കണ്ണികൾ ==
* http://www.biotik.org/india/species/l/lagemicr/lagemicr_en.html
 
==പുറത്തേക്കുള്ള കണ്ണികൾ ==
* [http://indiabiodiversity.org/species/show/13989 കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും]
 
{{WS|Lagerstroemia microcarpa}}
{{CC|Lagerstroemia microcarpa}}
 
{{Plant-stub}}
 
{{കേരളത്തിലെ മരങ്ങൾ}}
[[വർഗ്ഗം:വൃക്ഷങ്ങൾ]]
[[വർഗ്ഗം:അലങ്കാരസസ്യങ്ങൾ]]
[[വർഗ്ഗം:പുഷ്പിക്കുന്ന സസ്യങ്ങൾ]]
[[വർഗ്ഗം:പശ്ചിമഘട്ടതദ്ദേശവാസിയായ സസ്യങ്ങൾ]]
"https://ml.wikipedia.org/wiki/വെൺതേക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്