"കായംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13:
 
== നാടകസമിതികൾ ==
കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ നാടക കമ്പനിയായ [[കെ.പി.എ.സി.|കെ.പി.എ.സി.-യുടെ]] ആസ്ഥാനം കായംകുളമാണ്. കായംകുളം പട്ടണത്തിന് ഏതാണ്ട് രണ്ടു കിലോമീറ്റർ തെക്കായി ആണ് കെ.പി.എ.സി യുടെ ഓഫീസ്. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയെ 1950-കളിൽ അധികാരത്തിൽ എത്തിച്ചതിൽ ''ഭാഗ്യനക്ഷത്രം'', ''[[നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി[ |"നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കികമ്മ്യൂണിസ്റ്റാക്കി"]]'' തുടങ്ങിയ കെ.പി.എ.സി നാടകങ്ങൾക്കും അവയിലെ ജനപ്രിയഗാനങ്ങൾക്കും വലിയ ഒരു പങ്കുണ്ടെന്നു പറയാം.
 
== കായംകുളത്ത് എത്തിച്ചേരുവാനുള്ള വഴി ==
"https://ml.wikipedia.org/wiki/കായംകുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്