"തുകൽ ഊറയ്ക്കിടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PU|Tanning}} File:Pressingtheleather.jpg|thumb|right|ഒരു അമേരിക്കൻ ടാനറിയിൽ ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{PU|Tanning}}
[[File:Pressingtheleather.jpg|thumb|right|ഒരു അമേരിക്കൻ ടാനറിയിൽ രണ്ടുപേർ ഊറയ്ക്കിടുന്നതിന്റെ അവസാനഭാഗത്തോടടുത്ത സമയത്ത് തുകൽ അമർത്തുന്നു. ''circa: 1976'']]
മൃഗത്തോലിനെ [[leather|തുകലാക്കി]] മാറ്റുന്ന പ്രക്രീയയാണ് '''ഊറയ്ക്കിടൽ (ടാനിംഗ്)'''. ഊറയ്ക്കിടുന്ന തുകൽ കൂടുതൽ നാൾ ഈടുനിൽക്കുകയും [[decomposition|ചീഞ്ഞുപോകാതിരിക്കുകയും]] ചെയ്യുന്നു. പരമ്പരാഗതമായി [[tannin|ടാനിൻ]], എന്ന [[acid|അമ്ലതയുള്ള]] [[chemical compound|രാസവസ്തുവാണ്]] ഊറയ്ക്കിടുന്നതിനുപയോഗിക്കുന്നത്. ഈ പ്രക്രീയയ്ക്ക് ടാനിംഗ് പേരുവന്നതുതന്നെ ടാനിൻ എന്ന രാസവസ്തുവിൽ നിന്നാണ്. ഓക്കുമരങ്ങളിൽ നിന്നും ഫിർ മരങ്ങളിൽ നിന്നുമായിരുന്നു ഇത് ലഭിച്ചിരുന്നത്. ഊറയ്ക്കിടുന്നതിന്റെ ഭാഗമായി തുകലിന് നിറം മാറ്റം സംഭവിച്ചിരുന്നു. ഊറയ്ക്കിടുന്ന സ്ഥലത്തെ '''ടാനറി''' എന്നാണ് വിളിക്കുക.
 
"https://ml.wikipedia.org/wiki/തുകൽ_ഊറയ്ക്കിടൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്