"സുൽത്താൻ ബത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 10 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q738187 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 45:
[[പ്രമാണം:AmbukuthiMountain.jpg|thumb||അമ്പുകുത്തിമല(എടക്കൽ ഗുഹ ഈ മലയിലാണ്)]]
== പേരിനു പിന്നിൽ ==
ബത്തേരി എന്നത് പോർച്ചുഗീസ് ഭാഷയിലെ ബത്തേറിയ (Batteria) എന്ന പദത്തിൽ നിന്നുണ്ടായതാണ്‌നി​ന്നാണ് ബത്തേരി യെ​ന്ന പേര് ഉണ്ടായത്. [[ടിപ്പു സുൽത്താൻ]] അത്മുൻപ് ഗണപതി​വട്ടം​ എന്നറി​യപ്പെ​ട്ട ഈ​ സ്ഥലത്തെ​ ഒരു ആയുധപ്പുര (ബാറ്ററി) ആയി ഉപയോഗിച്ചതിൽ നിന്നാണ്ഉപയോഗിച്ചി​രുന്നത്. സുൽത്താന്റെ ആയുധ പുര (സുൽത്താൻസ് ബാറ്ററി) എന്ന് അർത്ഥമുള്ളഅർത്ഥത്തി​ൽ സുൽത്താൻകാലക്രമത്തി​ൽ ബത്തേരിഅത് എന്നസുൽത്താൻ പേരു ലഭിച്ചത്ബത്തേരി​യെ​ന്നാവുകയായി​രുന്നു.
 
==എങ്ങനെ എത്തിച്ചേരാം==
കേരളത്തിന്റെ തലസ്ഥാനമായ [[തിരുവനന്തപുരം|തിരുവനന്തപുരത്തു]] നിന്നും 574 കിലോമീറ്റർ അകലെയാണ് സുൽത്താൻ ബത്തേരി. [[കോഴിക്കോട്]] പട്ടണത്തിൽ നിന്നും 98 കിലോമീറ്ററും മൈസൂരിൽ നിന്ന് 115 കിലോമീറ്ററും ആണ് സുൽത്താൻ ബത്തേരിയിലേക്കുള്ള ദൂരം. [[കോഴിക്കോട്]] നിന്ന് [[മൈസൂർ]], [[ബാംഗ്ലൂർ]] എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും പോകുന്ന വാഹനങ്ങൾ സുൽത്താൻ ബത്തേരി വഴിയാണ് കടന്നു പോകുന്നത്. മൂന്ന് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഏക താലൂക്കാണ് സുൽത്താൻ ബത്തേരി.
"https://ml.wikipedia.org/wiki/സുൽത്താൻ_ബത്തേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്