"വി.ടി. മുരളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 27:
}}
 
പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും [[മലയാള ചലച്ചിത്രം|മലയാള ചലച്ചിത്ര]] രംഗത്തെ [[പിന്നണി ഗായകൻ|പിന്നണിഗായകനുമാണ്]] '''വി.ടി. മുരളി'''. ''തേൻതുള്ളി'' എന്ന ചിത്രത്തിലെ മുരളി പാടിയ 'ഓത്തുപള്ളീലന്ന് നമ്മൾ പോയിരുന്ന കാലം...' എന്ന ഗാനം വളരെ പ്രശസ്തമാണ്. ചലച്ചിത്ര പിന്നണിഗാനരംഗത്തു പ്രവർത്തിക്കുന്നതിനു പുറമെ നാടകഗാനങ്ങളും ലളിതഗാനങ്ങളും [[മാപ്പിളപ്പാട്ട്|മാപ്പിളപ്പാട്ടുകളും]] [[നാടൻ പാട്ട്|നാടൻ പാട്ടുകളും]] പാടുന്നു. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ഡയറക്ടർ ബോർഡിൽ അംഗമായിരുന്നു.<ref>[http://www.ksfdc.in/boardofdirectors.htm കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്റ് കോർപറേഷൻ വെബ്സൈറ്റ്]</ref>
== ജീവിതരേഖ ==
പ്രശസ്തകവി [[വി.ടി.കുമാരൻ|വി.ടി.കുമാരന്റെയും]] ശാന്തയുടേയും മകനായി [[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിലെ]] [[വടകര|വടകരയിൽ]] ജനിച്ചു.<ref name="മാധ്യമം">{{cite news|title = പാട്ടോർമ്മ|url = http://www.madhyamam.com/weekly/525|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 694|date = 2011 ജൂൺ 13|accessdate = 2013 മാർച്ച് 18|language = [[മലയാളം]]}}</ref>. തിരുവനന്തപുരം [[സ്വാതിതിരുനാൾ സംഗീത അക്കാദമി|ശ്രീ സ്വാതിതിരുനാൾ സംഗീത കോളേജിൽ]] നിന്ന് ഗാനഭൂഷണം ബിരുദം നേടി. കേരള സർക്കാർ സർവ്വീസിൽ [[കേരള വാട്ടർ അതോറിറ്റി|കേരള വാട്ടർ അതോറിറ്റിയുടെ]] കോഴിക്കോട് ഓഫീസിൽ ജീവനക്കാരനായിരുന്നു. ശശികലയാണ് ഭാര്യ. മക്കൾ ഇന്ദു, നീത<ref name="mb4f"/>.
"https://ml.wikipedia.org/wiki/വി.ടി._മുരളി" എന്ന താളിൽനിന്ന് ശേഖരിച്ചത്