"റോബിൻ ഹുഡ് (2009 ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q7352489 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 45:
 
== കഥാസംഗ്രഹം ==
വ്യാജ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് വെങ്കി([[പൃഥ്വിരാജ്]]) [[ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ]](ATM)ൽ നിന്നും പണം അപഹരിക്കുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ കൊച്ചി കേന്ദ്രീകരിച്ച് എ.ടി.എം. മോഷണം തുടങ്ങുന്നു .എല്ലാ മോഷണവും [[ഇമ്പീരിയൽ ബാങ്ക് ഓഫ് ഇൻഡ്യാ]] (IBI) ബാങ്കിനെ ലക്ഷ്യം വെച്ചായിരുന്നു.
 
എ.സി.പി. ഹാരിസ് ([[ജയസൂര്യ]]) നേത്രത്വത്തിൽ അന്വേഷണം ആരംഭിക്കുന്നു. ഉപഭോക്താക്കളെ ഹരാസ് ചെയ്യുന്ന രീതിയിലുള്ള എ.സി.പി. ഹാരിസിന്റെ അന്വേഷണം ബാങ്കിലേ മാനേജിങ്ങ് ഡയറക്ടർ നന്ദകുമാർ മേനോൻ ([[ബിജു മേനോൻ ]])ഇഷ്ട്ടമാകുന്നില്ല. മറ്റുള്ള ബാങ്കിനെ ലക്ഷ്യം വെച്ചല്ല മോഷണം നടക്കുന്നതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ഡെബിറ്റ് കാർഡ് ഉപയോഗിച്ചാണ് എല്ലാ മോഷണങ്ങളും നടന്നിരിക്കുന്നത്
"https://ml.wikipedia.org/wiki/റോബിൻ_ഹുഡ്_(2009_ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്