"വിക്കിപീഡിയ:കണ്ടുതിരുത്തൽ സൗകര്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{PU|WP:VE}}
[[File:VisualEditor-logo.svg|right|300px]]
[[പ്രമാണം:Screenshot VE.png|thumb|300px|വിഷ്വൽ എഡിറ്റർ സ്ക്രീൻഷോട്ട്]]
വിക്കിപീഡിയയിൽ തിരുത്തുകൾ വരുത്തുന്നവർക്കായി അവതരിപ്പിക്കുന്ന പുതിയ രീതിയാണ് '''വിഷ്വൽ എഡിറ്റർ''' അഥവാ '''കണ്ടുതിരുത്തൽ സൗകര്യം.''' വിക്കിപീഡിയ എഡിറ്റിംഗിനായി നിലവിലുണ്ടായിരുന്ന വിക്കി ടെക്സ്റ്റ് അഥവാ വിക്കി മാർക് അപ് ലാങ്വേജ് ടാഗുകൾ ഉപയോഗിക്കാതെ തന്നെ താളിന്റെ രൂപഘടനയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുവാൻ ഇത് ഉപയോക്താവിനെ സഹായിക്കുന്നു. നിങ്ങളാഗ്രഹിക്കുന്നതുപോലെ സെലക്ട് ചെയ്ത വാചകം റിച്ച് ടെക്സ്റ്റ് ഫോർമാറ്റിംഗ് രീതിയിൽ, കട്ടികൂടിയ എഴുത്താക്കാക്കുവാൻ, തലക്കെട്ട് സൃഷ്ടിക്കുവാൻ, ലേഖനത്തിൽ ചിത്രമോ, ഫലകമോ ഒക്കെ ചേർക്കുവാൻ മൌസുപയോഗിച്ചുതന്നെ ഈ സംവിധാനത്തിൽ കഴിയും. അതായത്, പുതിയ ഒരു ഉപയോക്താവിന് വിക്കി ഘടനകൾ (Syntax) അറിവില്ലെങ്കിലും തിരുത്താൻ സാധിക്കും. നിങ്ങളുടെ തിരുത്തൽ താളിൽ തന്നെ നിങ്ങൾ ചെയ്യുന്നതെല്ലാം എങ്ങനെയിരിക്കും എന്ന് കാണുവാനും അതിനനുസരിച്ച് തിരുത്തുവാനും നിങ്ങൾക്ക് ഇതുവഴി കഴിയും.
വിക്കിപീഡിയയിൽ തിരുത്തുകൾ വരുത്തുന്നവർക്കായി അവതരിപ്പിക്കുന്ന പുതിയ രീതിയാണ് '''വിഷ്വൽ എഡിറ്റർ''' അഥവാ '''കണ്ടുതിരുത്തൽ സൗകര്യം.''' വിക്കിപീഡിയ എഡിറ്റിംഗിനായി നിലവിലുണ്ടായിരുന്ന വിക്കി ടെക്സ്റ്റ് അഥവാ വിക്കി മാർക് അപ് ലാങ്വേജ് ടാഗുകൾ നേരിട്ടുപയോഗിക്കാതെ തന്നെ താളിന്റെ രൂപഘടനയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുവാൻ ഇത് ഉപയോക്താവിനെ സഹായിക്കുന്നു. തെരഞ്ഞെടുത്ത വാചകം റിച്ച് ടെക്സ്റ്റ് ഫോർമാറ്റിംഗ് രീതിയിൽ, നിങ്ങളാഗ്രഹിക്കുന്നതുപോലെ മൌസുപയോഗിച്ചുതന്നെ കട്ടികൂടിയ എഴുത്താക്കാക്കുവാൻ, തലക്കെട്ട് സൃഷ്ടിക്കുവാൻ, ലേഖനത്തിൽ ചിത്രമോ, ഫലകമോ ഒക്കെ ചേർക്കുവാൻ ഈ സംവിധാനത്തിൽ കഴിയും. അതായത്, പുതിയ ഒരു ഉപയോക്താവിന് വിക്കി ഘടനകൾ (Syntax) അറിയില്ലെങ്കിലും വിക്കിപീഡിയ തിരുത്താൻ സാധിക്കും. നിങ്ങളുടെ തിരുത്തൽ താളിൽ തന്നെ നിങ്ങൾ ചെയ്യുന്നതെല്ലാം എങ്ങനെയിരിക്കും എന്ന് കാണുവാനും അതിനനുസരിച്ച് തിരുത്തുവാനും ഇതുവഴി കഴിയും. വിക്കിമീഡിയ ഫൗണ്ടേഷൻ മുൻകൈ എടുത്ത് ഡെവലപ്പ് ചെയ്യുന്ന ഒരു മീഡിയാ വിക്കി സങ്കേതമാണിത് . ഒരു വേഡ് പ്രൊസസർ എങ്ങനെയാണോ അനായാസം പ്രവർത്തിക്കുന്നത്; അതുപോലെ വിക്കിപീഡിയ തിരുത്താൻ ഈ ഉപകരണം സഹായിക്കുന്നു.
 
സാങ്കേതിക ജടിലമെന്ന് വിശേഷിപ്പിക്കപ്പെടുന്ന വിക്കി രൂപഘടനാ സംവിധാനം ലളിതമാക്കുക, വിക്കിപീഡിയ തിരുത്തുന്നതിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുക, പുതിയ എഡിറ്റർമാർക്ക് പരസഹായമില്ലാതെ സ്വയം താളുകൾ തിരുത്തുന്നതിന് പ്രാപ്തമായ സാഹചര്യം സൃഷ്ടിക്കുക എന്നിവയൊക്കെയാണ് ഈ സംവിധാനം ഏർപ്പെടുത്തുന്നതിന് കാരണമായി വിക്കിമീഡിയ ഫൌണ്ടേഷൻ പറയുന്നത്. <ref>[http://blog.wikimedia.org/2012/06/21/help-us-shape-wikimedias-prototype-visual-editor/ വിക്കിമീഡിയ ബ്ലോഗ്]</ref>
തിരുത്തൽ താൾ കണ്ടുതിരുത്താനായി വിക്കിമീഡിയ ഫൗണ്ടേഷൻ മുൻകൈ എടുത്ത് ഡെവലപ്പ് ചെയ്യുന്ന ഒരു മീഡിയാ വിക്കി സങ്കേതമാണിത് . ഒരു വേഡ് പ്രൊസസർ എങ്ങനെയാണോ അനായാസം പ്രവർത്തിക്കുന്നത്; അതുപോലെ വിക്കിപീഡിയ തിരുത്താൻ ഈ ടൂൾ സഹായിക്കുന്നു. നിലവിൽ ഇംഗ്ലീഷ് വിക്കിപീഡിയയിൽ കണ്ടുതിരുത്തൽ സൗകര്യം സ്വതേ ലഭ്യമാണ്. മലയാളത്തിൽ ഇത് പരീക്ഷണാടിസ്ഥാനത്തിലും ലഭ്യമാക്കിയിട്ടുണ്ട്.
 
ഫീഡ്ബാക്കുകൾ നൽകാൻ സന്ദർശിക്കുക : [[വിക്കിപീഡിയ_സംവാദം:കണ്ടുതിരുത്തൽ_സൗകര്യം|പ്രതികരണങ്ങൾ]] അല്ലെങ്കിൽ [http://www.mediawiki.org/wiki/VisualEditor/Feedback മീഡിയാവിക്കി വെബ്സൈറ്റിലെ സമാനതാൾ].
 
ഈ ലക്ഷ്യത്തിന്റെ ആദ്യഘട്ടമെന്ന തരത്തിൽ വിക്കിമീഡിയ ഫൗണ്ടേഷൻ വിഷ്വൽ എഡിറ്ററിന്റെ "[[:en:Beta#Computing|ബീറ്റ]] പതിപ്പ്; 2013 ജൂൺ മുതൽ ലോഗൗട്ട് ചെയ്തും അജ്ഞാതരായും തിരുത്തുന്നവർക്ക് സ്വതേ കിട്ടും വിധം ലഭ്യമാക്കിത്തുടങ്ങി.<ref>[[:File:VisualEditor-Parsoid - 2012-13 Q3 quarterly review deck.pdf|''VisualEditor/Parsoid Quarterly Review 2012/13 Q3'' slides]], March 2013 ('''PDF''')</ref> ജൂലൈ 29 മുതൽ എല്ലാ വിക്കിപീഡിയകളിലും ഈ സംവിധാനം നിലവിൽ വരും.
== എനേബിൾ ചെയ്യാൻ ==
മലയാളത്തിൽ ഇത് പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമാക്കിയിട്ടുണ്ട്. ഇപ്പോൾ ലോഗിൻ ചെയ്ത എല്ലാ ഉപയോക്താക്കൾക്കും ഈ സൗകര്യം ലഭ്യമാണ്. നിങ്ങളുടെ താളിന് മുകളിൽ കാണുന്ന [[പ്രത്യേകം:ക്രമീകരണങ്ങൾ|ക്രമീകരണങ്ങളിലെ]] '''തിരുത്തൽ''' എന്ന ഭാഗത്ത് കണ്ടുതിരുത്തൽ സൗകര്യം സജ്ജമാക്കുക എന്ന കള്ളിയിൽ ശരിചിഹ്നമിട്ടാൽ ഈ സംവിധാനം സജ്ജമാകും.
==അഭിപ്രായങ്ങൾ==
ഈ ഉപകരണം ഉപയോഗിച്ചുതിരുത്തുമ്പോൾ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളും ഇതിന്റെ കുറവുകളും വ്യാപകമായി ചർച്ചചെയ്യപ്പെടണമെന്ന് വിക്കിമീഡിയ ഫൌണ്ടേഷൻ ആഗ്രഹിക്കുന്നു. ഇതിനായി താഴെ കാണുന്ന ഭാഗത്തോ ഈ താളിന്റെ സംവാദം താളിലോ നിങ്ങളുടെ അഭിപ്രായങ്ങൾ ക്രോഡീകരിക്കാം. മീഡിയാവിക്കി വികസന സംഘത്തിന് നേരിട്ട് ഫീഡ്ബാക്കുകൾ നൽകാൻ സന്ദർശിക്കുക : [[വിക്കിപീഡിയ_സംവാദം:കണ്ടുതിരുത്തൽ_സൗകര്യം|പ്രതികരണങ്ങൾ]] അല്ലെങ്കിൽ [http://www.mediawiki.org/wiki/VisualEditor/Feedback മീഡിയാവിക്കി വെബ്സൈറ്റിലെ സമാനതാൾ].
വിക്കിപീഡിയയിൽ തിരുത്തുകൾ വരുത്തുന്നവർക്കായി അവതരിപ്പിക്കുന്ന പുതിയ രീതിയാണ് '''വിഷ്വൽ എഡിറ്റർ''' അഥവാ '''കണ്ടുതിരുത്തൽ സൗകര്യം.''' വിക്കിപീഡിയ എഡിറ്റിംഗിനായി നിലവിലുണ്ടായിരുന്ന വിക്കി ടെക്സ്റ്റ് അഥവാ വിക്കി മാർക് അപ് ലാങ്വേജ് ടാഗുകൾ ഉപയോഗിക്കാതെ തന്നെ താളിന്റെ രൂപഘടനയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുവാൻ ഇത് ഉപയോക്താവിനെ സഹായിക്കുന്നു. നിങ്ങളാഗ്രഹിക്കുന്നതുപോലെ സെലക്ട് ചെയ്ത വാചകം റിച്ച് ടെക്സ്റ്റ് ഫോർമാറ്റിംഗ് രീതിയിൽ, കട്ടികൂടിയ എഴുത്താക്കാക്കുവാൻ, തലക്കെട്ട് സൃഷ്ടിക്കുവാൻ, ലേഖനത്തിൽ ചിത്രമോ, ഫലകമോ ഒക്കെ ചേർക്കുവാൻ മൌസുപയോഗിച്ചുതന്നെ ഈ സംവിധാനത്തിൽ കഴിയും. അതായത്, പുതിയ ഒരു ഉപയോക്താവിന് വിക്കി ഘടനകൾ (Syntax) അറിവില്ലെങ്കിലും തിരുത്താൻ സാധിക്കും. നിങ്ങളുടെ തിരുത്തൽ താളിൽ തന്നെ നിങ്ങൾ ചെയ്യുന്നതെല്ലാം എങ്ങനെയിരിക്കും എന്ന് കാണുവാനും അതിനനുസരിച്ച് തിരുത്തുവാനും നിങ്ങൾക്ക് ഇതുവഴി കഴിയും.
 
== നിലവിലെ പോരായ്മകൾ ==